ഇത്തരത്തിൽ രക്തചന്ദനം ഉപയോഗിച്ചാൽ കറുത്തവരും നിറം വെക്കും.

സൗന്ദര്യസംരക്ഷണത്തിന് കൃത്രിമ വസ്തുക്കൾക്ക് പുറമെ പോകാതെ തികച്ചും സ്വാഭാവിക വഴികൾ പരീക്ഷിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. അതായത് ഇത്തരം മാർഗങ്ങൾ ആയിരിക്കും എപ്പോഴും വളരെയധികം ഗുണം നൽകുന്നത്. കാരണം ഇവ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല. മിക്കവാറും ചേരുവകൾ പ്രകൃതിദത്തമാണ്. പല ചർമ പ്രശ്നങ്ങൾക്കും പലരീതിയിലും പല ചേരുവകൾ ചേർത്തും രക്തചന്ദനം ഉപയോഗിക്കാൻ സാധിക്കും. മിക്കവാറും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് രക്തചന്ദനം. രക്തചന്ദനം കൂടി നമുക്ക് ആയുർ വേദ കടകളിൽ നിന്ന് ലഭ്യമാണ്.

ഇതല്ലാതെ സാധാരണ ചന്ദ്രൻ മറിക്കുന്ന രീതിയിൽ തന്നെ നമുക്ക് അരച്ചെടുക്കാൻ സാധിക്കും ഇതാണ് കൂടുതൽ നല്ലത് എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. പാലും രക്തചന്ദനവും കലർത്തി മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. തിളപ്പിക്കാത്ത പാൽ ആണ് കൂടുതൽ ഉചിതം. ചർമത്തിനു നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് ഇത്. ഇതിൽ സാധാരണ ചന്ദ്രൻ ആൽബം മഞ്ഞളും കൂടി അരച്ച് ചേർക്കുന്നത് ഏറെ ഗുണം ലഭിക്കും. മുഖത്തെ പാടുകൾ മാറുന്നതിനു കരിവാളിപ്പ് നീക്കം ചെയ്യുന്നതിന് ഇതിൽ ഏറെ നല്ലതാണ്.

സൺഡേ അകറ്റുന്നതിനും ഇത് വളരെയധികം ഉചിതമാണ്. രക്തചന്ദനം ചർമത്തിന് ഇറുക്കം നൽകി ചർമം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ആണ് സഹായിക്കുന്നത്. മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്നതിനും ഏറെ നല്ലതാണ്. രക്തചന്ദനം പാലിൽ കലക്കി പുരട്ടിയാലും ഈ ഗുണം ലഭിക്കും. മുഖത്തെ pigmentation മാറുന്നതിനും രക്തചന്ദനം പാലും ചേർന്ന മിശ്രിതം വളരെയധികം നല്ലതാണ്.

ഇത് അടുപ്പിച്ചു ഉപയോഗിക്കുന്നത് മുഖത്തുണ്ടാകുന്ന കുത്തുകൾ മാറുന്നതിനെ വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.