ചർമ്മത്തെ പ്രായാധിക്യത്തിൽ നിന്ന് തടഞ്ഞുനിർത്താൻ സോപ്പിന് പകരം കിടിലൻ വഴി.

സൗന്ദര്യം മുടിയെല്ലാം സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക വസ്തുക്കളിലും കെമിക്കലുകൾ നടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം സോപ്പിന് പകരം നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ചെറുപയർപൊടി ശീലമാക്കുന്നത് വളരെയധികം നല്ലതാണ്. സൗന്ദര്യത്തിനു മാത്രമല്ല നമ്മുടെ കേശ സംരക്ഷണത്തിന് ചെറുപയർപൊടി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

നമ്മുടെ പൂർവികന്മാർ പണ്ടുമുതൽതന്നെ ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന് പൂർവികർ ഉപയോഗിച്ചുവരുന്ന അത്ഭുത മാജിക് തന്നെ ഇന്ന് പറയാൻ സാധിക്കും.അത്രയ്ക്കും ഗുണങ്ങള് ടു ചെറുപയർപൊടി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. ചെറുപയർപൊടി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. മുഖത്തെ കുരുക്കൾ മാറുന്നതിനുള്ള സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയർപൊടി. ചെറുപയർ പൊടി ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നമ്മുടെ ചർമ്മത്തിലെ ഉള്ളിലേക്ക് ഇറങ്ങി ചർമ്മ കോശങ്ങൾ വൃത്തിയാക്കുന്നതിനും ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം സഹായകരമാണ്. ചെറുപയർ പൊടി യിൽ ചർമം വെളുപ്പിക്കാൻ സഹായിക്കുന്ന ഒന്നു തന്നെയാണ് ചെറുപയർ പൊടിയും തൈരും കലർത്തി മുഖത്തു പുരട്ടുന്നതും അതുപോലെ അല്പം മഞ്ഞൾപ്പൊടിയും ചേർത്തു മുഖത്തു പുരട്ടുന്നത് ചർമം നല്ലരീതിയിൽ സംരക്ഷിക്കുന്നതിനും നിറം വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കും. മുഖത്തെ ചർമ്മ വളരെയധികം സോഫ്റ്റ് ആക്കുന്നതിനും ഇത് വളരെയധിക നല്ലതാണ്.

ഇത് ചർമത്തിന് മർദ്ദവും നിറവും നൽകാൻ സഹായിക്കും. അകാലവാർദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചർമത്തിന് തിളക്കം നൽകുന്നതിനും ചർമത്തിലെ വാർദ്ധക്യം എന്ന പ്രശ്നത്തെ അകറ്റാനും വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.