പല്ലുവേദന ,പല്ലുകളിലെ പോട് എന്നിവ ഇല്ലാതാക്കാം..

പല്ലുകളുടെ ആരോഗ്യം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് പല്ലുകൾ പൂർണമായും നശിക്കുന്നതിന് കാരണമാകുന്നത് പല്ലുകളിൽ ഉണ്ടാകുന്ന പോട് അഥവാ ദന്തക്ഷയം മൂലമാണ്. പല്ലുവേദന ഇന്നത്തെ വളരെയധികം കഠിനവും അസഹനീയമായ ഒന്നാണ്. പല്ലുവേദന അനുഭവിച്ചവർക്ക് പറയാൻ സാധിക്കും പല്ലുവേദന വന്നത് കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് എന്നത് പല്ലുവേദന മൂലം ഒത്തിരി പ്രയാസം അസ്വസ്ഥതയും നേരിടേണ്ടിവരും. കുട്ടികളിലും മുതിർന്നവരിലും പല്ലുവേദന കണ്ടുവരുന്നു. കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികമായി വർദ്ധിച്ചുവരുന്നു.

കാരണം കുട്ടികൾ മധുര പദാർത്ഥം വളരെയധികം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക കുട്ടികളിലും പല്ലുവേദന സർവസാധാരണമായി മാറിയിരിക്കുന്നു. പല്ലുകളിൽ ഉണ്ടാകുന്ന പോട് എല്ലാം സർവ്വസാധാരണയായി പല്ലുകളുടെ ആരോഗ്യപ്രശ്നങ്ങളാണ്. പല്ലുകളിൽ ഉണ്ടാവുന്ന ചെറിയ ദ്വാരങ്ങൾ ആണ് കാവ് എന്ന് പറയുന്നത്. കാലക്രമേണ പല്ലുകൾ നശിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് ഇത്. മധുര പദാർത്ഥങ്ങൾ എന്തെങ്കിലും കൂടുതൽ കഴിക്കുമ്പോൾ പഞ്ചസാരയിൽ നിന്ന് പുറപ്പെടുന്ന ആസിഡുകൾ പല്ലിന്റെ ഉപരിതലത്തിൽ ഒഴിപ്പിക്കാൻ കാരണമാകുന്നു.

ഇത് ബാക്ടീരിയകളും ആയി ചേർന്ന് പല്ലുകളിൽ പ്ലാക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് നമ്മുടെ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് വളരെയധികം കാരണമായിത്തീരുകയും ചെയ്യും പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും രണ്ട് സമയങ്ങളിൽ പല്ലു തേക്കുന്നത് അതായത് രാവിലെയും വൈകിട്ടും പല്ലു തേക്കുന്നത് വളരെയധികം നല്ലതാണ്. പല്ലുകളിൽ ഉണ്ടാകുന്ന ബോർഡ് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ഗ്രാമ്പൂ.

വെളുത്തുള്ളി എന്നിവ. പല്ലുകളിലെ പോട അടക്കമുള്ള ദന്ത സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക . NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.