ഒട്ടും പൈസ മുടക്കാതെ തന്നെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാം

തലമുടി കൊഴിയുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഒരു ഷാംപൂ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കഞ്ഞിവെള്ളം ഉപയോഗിച്ചാണ് ഈ ഷാംപൂ ഉണ്ടാക്കുന്നത്. മുടി നല്ലപോലെ ആരോഗ്യത്തോടുകൂടി വളരുവാൻ വേണ്ടി ഉപകാരപ്രദം ആയിട്ടുള്ള ഒരു ഷാമ്പു ആണ് ഇത്. കഞ്ഞി വെള്ളത്തിൻറെ കൂടെ ഉലുവ കൂടി ചേർക്കുന്നുണ്ട്. ഒട്ടും പൈസ മുടക്കാതെ തന്നെ ആരോഗ്യമുള്ള മുടി എങ്ങനെ സ്വന്തം ഒപ്പം നോക്കാം.

ഒരു കുപ്പിയിലേക്ക് അല്പം കഞ്ഞി വെള്ളം എടുത്തു മാറ്റിവയ്ക്കുക. മുടി വളർച്ചയ്ക്ക് ഒരു വില്ലൻ ആയി നിൽക്കുന്ന ഒന്നാണ് താരൻ. താരൻ പോകുന്നതിനായി ഈ മിശ്രിതം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. കുട്ടികളിലെ തലയിലും വലിയൊരു തലയിലേക്ക് മുടിക്കായ് ഉണ്ടാകും മുടിക്കായ് കളയുന്നതിനും ഈ മിശ്രിതം മൂന്നോ നാലോ തവണ ആഴ്ചയിൽ ഉപയോഗിക്കാവുന്നതാണ്.

മാറ്റി വെച്ച് കഴിഞ്ഞ വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ കുതിർത്ത് വെള്ളം അടുത്തദിവസം ആണ് ഉപയോഗിക്കുന്നത്. കൂടുതൽ ദിവസം ഇരിക്കും തോറും ഇതിൻറെ ഗുണം കൂടുകയുള്ളൂ നല്ലപോലെ ഇളക്കി 2 ടേബിൾ സ്പൂൺ എടുക്കുക. എടുക്കുന്ന വെള്ളമാണ് ഷാംപു ആയി നമുക്ക് ഉപയോഗിക്കാൻ പറ്റുന്നത്.

മുടിയിലെ എണ്ണമയം മാറുന്നതിന് ഇത് ഏറ്റവും നല്ലതാണ് ഇതൊരു ഹെയർ മാസ്ക് ഉപയോഗിക്കാവുന്നതാണ് അതിനായി ഇതിലേക്ക് ഏത് എണ്ണയാണ് നിങ്ങൾ ഉപയോഗിക്കുന്നത് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് തലയോട്ടിയിൽ തേച്ച് ഉപയോഗിച്ച് കഴുകി കളയുന്നതാണ്.