വേനൽക്കാല ചൊറിച്ചിൽ ഇല്ലാതാക്കുവാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ

വേനൽക്കാലമാകുന്നതോടെ കൂടി ചൊറിച്ചിൽ അല്ലെങ്കിൽ ഫംഗസ് ഇൻഫെക്ഷൻ ഉണ്ടാവുക എന്നുള്ളത് സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പലപ്പോഴും വേനൽക്കാലം ആകുമ്പോൾ പല ആളുകൾക്കും ചൊറിച്ചിലിന് ബുദ്ധിമുട്ടുകൾ കൂടുന്നതായി കാണപ്പെടാറുണ്ട്. തലയിൽ താരൻ ആണ് എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവരുടെ പലരുടെയും തലയിൽ ഫംഗസിനെ പ്രശ്നമാണ് ഉണ്ടാകാറുള്ളത്. അവർക്ക് മറ്റ് സ്കിൻ കംപ്ലൈൻറ് സുകൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുമ്പോൾ ഇത്തരത്തിലുള്ള ചൊറിച്ചിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് പറയുന്ന.

ത് കാണാം പ്രായഭേദമെന്യേ സ്ത്രീകളിലും പുരുഷൻമാരിലും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ കാണാൻ സാധിക്കും ഫംഗൽ ഇൻഫെക്ഷൻ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയി മാറുന്നത് എപ്പോഴാണ് ഇത് വീട്ടിൽ വച്ച് കൊണ്ടുതന്നെ മാറ്റിയെടുക്കാൻ സാധിക്കുമോ ഇത് മാറ്റിയെടുക്കുന്നത് മരുന്നിലൂടെ മാത്രമാണോ? എന്നുള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. അമിതവണ്ണമുള്ള ആളുകളിലാണ് ഇത്തരത്തിലുള്ള ഫുഡ് ഇൻഫെക്ഷൻ പെട്ടെന്ന് കണ്ടുവരുന്നത്. രണ്ടാമതായി ഷുഗർ ഉള്ള ആളുകൾക്ക് ഷുഗർ വരുന്നതിന് കുറച്ചു മുൻപ് ആയി ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷൻ കാണപ്പെടാറുണ്ട്.

മൂന്നാമതായി ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് ഫംഗൽ ഇൻഫെക്ഷൻ എന്നുപറയുന്നത് ഹൈലി സ്പ്രെഡ് ആവാൻ സാധ്യതയുള്ള ഒന്നാണ് ഹോസ്റ്റലിൽ നിൽക്കുന്ന ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ പകർന്നു വരാനുള്ള സാധ്യതയും കൂടുതലാണ്. നാലാമതായി ഡ്രൈ സ്കിൻ ഉള്ള ആളുകളിൽ ഇത് വരുക സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഇതിൻറെ ചെറുക്കുവാനുള്ള വഴികളെക്കുറിച്ചും.

ഇതിന് മരുന്നുകളെ കുറിച്ചും ഇത് എങ്ങനെ ഇല്ലാതാക്കി മാറ്റാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായി തന്നെ ഡോക്ടർ വിശദീകരിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.