പല്ലുവേദനയ്ക്ക് ഇതാ കിടിലൻ ഒറ്റമൂലി..

പല്ലുവേദന എന്നത് അസഹനീയമായതും അതികഠിനമായ ഒന്നാണ്.പല്ലുവേദന വന്നിട്ടുള്ളവർക്ക് മനസ്സിലാകും പല്ലു വേദനയുടെ കാഠിന്യം അതുപോലെതന്നെ അസഹനീയമായ വേദനയും. പല്ലു വേദനയിൽ ആശ്വാസം ലഭിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ വച്ച് തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ വളരെ പെട്ടെന്ന് തന്നെ പല്ലു വേദന ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. പല്ലുവേദന ഉണ്ടാകുമ്പോൾ ചിലപ്പോൾ നമുക്ക് വീക്കം വേദന മറ്റു ലക്ഷണങ്ങൾ എന്നിവ ഉണ്ടാകുന്നത് സാധാരണയാണ്.

പല്ലുവേദനയ്ക്ക് പിന്നിൽ കാഫിറിന് അമൽ പൊളിഞ്ഞു പോകൽ അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. പല്ലുവേദന മൂലം നമ്മുടെ എല്ലാ പ്രവർത്തികളെയും വളരെയധികം അസ്വസ്ഥതകളും അതുപോലെതന്നെ വിഷമങ്ങളും ഉണ്ടാകുന്നതിന് കാരണമാകും. പല്ലുവേദന ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത ഒറ്റമൂലികൾ വളരെയധികം നല്ലതാണ് പല്ലു വേദനക്ക് പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളി പല്ലുവേദന നിയന്ത്രിക്കാൻ സഹായിക്കുന്നു.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അന്ജി ബാറ്ററിയിൽ ഗുണങ്ങൾ ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനായി വെളുത്തുള്ളി ചതച്ച് പച്ചയ്ക്ക് വായ്ക്കുള്ളിൽ വേദനയുള്ള പല്ലിൽ അവിടെ വയ്ക്കുന്നത് വളരെയധികം നല്ലതാണ്. പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽ തന്നെ ഉള്ള ഒരു പ്രതിവിധിയാണ് ഗ്രാമ്പു ഇത് വേണ്ട നിയന്ത്രിയ്ക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും . വേദന ഉള്ള ഭാഗത്ത് അല്പം ഗ്രാമ്പു ഓയിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്.

അതുപോലെ തന്നെ ഉപ്പുവെള്ളം വായിൽ കൊള്ളുന്നതും ഇത്തരത്തിൽ ദന്ത പ്രശ്നങ്ങൾക്ക് ഒരു പരിഹാരം തന്നെയാണ്. ഇത്തരത്തിൽ അൽപസമയം വായിൽ ചൂടുവെള്ളം പിടിച്ചുനിൽക്കുന്നത് വളരെയധികം നല്ലതാണ് ഇങ്ങനെ ദിവസത്തിൽ രണ്ടു മൂന്നു തവണ ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം ലഭിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.