നൂറുമേനി വിളവ് നൽകുന്ന പച്ചക്കറി കൃഷി എങ്ങനെ ചെയ്യാം അതിനായി ചില സൂത്രം

പച്ചക്കറി കൃഷി ചെയ്ത് നല്ലപോലെ വിളവ് ലഭിക്കും എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇങ്ങനെ നല്ല വെളുപ്പ് ലഭിക്കുവാൻ ആയിട്ട് ഒരു കുഞ്ഞു സൂത്രം മാത്രം മതി. നമ്മുടെ വീട്ടിലൊക്കെ ഉണ്ടാകുന്ന ഒരു ഇല ഉപയോഗിച്ച് അടിപൊളി ഒരു ജ്യൂസ് ഉണ്ടാക്കി ആണ് ഇത് ഉണ്ടാക്കുന്നത്. ഈ ജ്യൂസ് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുക അത്രമാത്രം ആണ് ചെയ്യുന്നത്. ഇല ഏതാണെന്നും എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒരു ഇലയാണ് മുരിങ്ങയില.

ഇത് കറക്റ്റ് അളവിൽ പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ നല്ല ഫലം ലഭിക്കുന്നതാണ്. തീർച്ചയായും നിങ്ങൾക്ക് പൊട്ടിച്ചാൽ തീരാത്ത അത്ര അധികം പച്ചക്കറികൾ ലഭിക്കുന്നതാണ്. നല്ല മൂത്ത മുരിങ്ങയിലയുടെ ഒരു പിടി മുരിങ്ങയില എടുക്കുക ഈ മുരിങ്ങയില ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. മുരിങ്ങയിലയിൽ സൈറ്റ് ഓഫ് കെയിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അത് ചെടികളെ പെട്ടെന്ന് വളർന്നു പിടിക്കാനും വളരെയധികം സഹായിക്കുന്നു.

ഒട്ടുമിക്ക ആൾക്കാർക്കും ഏറ്റവും വലിയ പ്രശ്നം പൂ പിടിക്കാത്തത് ഫലം ലഭിക്കാത്ത അനുഭവമാണ് ഉണ്ടാകാറ്. ഇത് മാറ്റിയെടുക്കുവാൻ ഈ സ്പ്രേ വളരെയധികം ഉപകാരപ്രദമാണ്. ഇത് സ്പ്രേ ചെയ്യുന്നതിനുമുമ്പ് എത്രയാണ് ജ്യൂസ് എടുത്തിരിക്കുന്നത് അതിൻറെ 25 ഇരട്ടി വെള്ളം ചേർത്ത് വേണം ഇത് സ്പ്രേ ചെയ്യുവാൻ ആയിട്ട് അത് പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ ഉപകാരത്തിനു പകരം ഉപദ്രവം ആകും ഉണ്ടാക്കുക.