കണ്ണുകളുടെ കാഴ്ച ശക്തി ഇരട്ടിക്കും കിടിലൻ വഴി.

പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നത് പല അസുഖങ്ങൾക്കുള്ള ഒരു മികച്ച പരിഹാരം തന്നെയായിരിക്കും.പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ നമുക്ക്ഒരു പരിധിവരെ കാഴ്ചക്കുറവ് എന്ന പ്രശ്നം പരിഹരിക്കാൻസാധിക്കും വിറ്റാമിൻ എയുടെ കുറവുമൂലം കാഴ്ച കുറവ് ഉണ്ടാകുന്നത് പതിവാണ്. ഇലക്കറികളും ഫലവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് തരത്തിലുള്ള പ്രശ്നത്തെ വളരെയധികമായി പരിഹരിക്കാൻ സാധിക്കും കാഴ്ചശക്തി വർധിപ്പിക്കുന്നതിനു ഭക്ഷണക്രമം വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്.

ഇന്നത്തെ കാലത്ത് കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗവും കമ്പ്യൂട്ടർ ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം എല്ലാം കാഴ്ചക്കുറവുണ്ടാകുന്നതു കാരണമായിത്തീരുന്നു. നേത്രരോഗങ്ങൾ അകറ്റുന്നതിൽ കറിവേപ്പിലക്ക് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് മാത്രമല്ല വിറ്റാമിൻ ഏത് അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. ഇലക്കറികൾ ആയാൽ മതി allergy എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർധിപ്പിക്കുന്നതിനു.

വളരെയധികം നല്ലതാണ് മാത്രമല്ല പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നതും കാഴ്ചശക്തി വർധിപ്പിക്കുന്നതിനു സഹായകം മീൻ ഇറച്ചി പയർവർഗങ്ങൾ കാഴ്ചശക്തി വർധിപ്പിക്കുന്നതിനു സഹായകം. കണ്ണുകളുടെ ആരോഗ്യത്തിന് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് ഇത് കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദ്ദം കുറയ്ക്കുകയും സംരക്ഷിക്കുന്നതിനും വളരെയധികം നല്ലതാണ്. അതുപോലെതന്നെ സിട്രസ് പഴങ്ങൾ കഴിക്കുന്നതും കണ്ണുകളുടെ കാഴ്ച ശക്തിയും നല്ല രീതിയിൽ വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.

ഓറഞ്ച് മുന്തിരി നാരങ്ങ എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് കണ്ണുകളുടെ കാഴ്ചശക്തിക്ക് വളരെയധികം നല്ലതാണ്. പയർ വർഗങ്ങൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് പയറിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.