മുടികൊഴിച്ചിൽ തടഞ്ഞ് മുടി ഇരട്ടി വേഗത്തിൽ വളരാനും..

മുടികൊഴിച്ചിൽ, മുടിയിൽ ഉണ്ടാകുന്ന വരൾച്ച ,താരൻ , മുടിയുടെ അറ്റം പിളരുന്നത് ,മുടി പൊട്ടി പോകുന്നത് മുടി എങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പല തരത്തിലാണ്.എന്തുതന്നെയായാലും മുടിയെ സംരക്ഷിക്കുക എന്നത് വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് മുടി സംരക്ഷിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യം നശിക്കുന്നതിനും മുടി തന്നെ ഇല്ലാതാകുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് മുടിയുടെ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ കിട്ടും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടിയെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.

മുടികൊഴിച്ചിൽ മുടിയുടെ വരൾച്ച മുടിയുടെ അറ്റം പിളരുന്നത് ഇന്നലെ എല്ലാം പരിഹരിക്കുന്നതിന് എപ്പോഴും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ വെളിച്ചെണ്ണ കൂട്ടിക്കലർത്തി ചർമത്തിൽ മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായകമാണ്. മുടിയ്ക്ക് മൃദുത്വവും തിളക്കവും നൽകുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും ഇത് വളരെയധികം സഹായകരമാണ്. കറ്റാർവാഴ ഇട്ടു വെളിച്ചെണ്ണ കാച്ചുന്നതു മുടിയുടെ ആരോഗ്യത്തിന് നല്ല രീതിയിൽ വളർത്തുന്നതിനു സഹായിക്കുന്നു.

ഇതുപയോഗിക്കുന്നത് മുടിയിൽ സ്വാഭാവികമായി ഈർപ്പം നിലനിർത്തുന്നതിനും താരനകറ്റാൻ മികച്ച ഒരു പ്രതിവിധി കൂടിയാണ്. വിറ്റാമിൻ സി യാൽ സമ്പുഷ്ടമായ കറ്റാർവാഴ ആരോഗ്യമുള്ള മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും മാത്രമല്ല മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും കറ്റാർവാഴ വളരെയധികം ഉത്തമമാണ്.

കറ്റാർവാഴ യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലിനെതിരേ മുടിയെ സംരക്ഷിക്കാൻ വളരെയധികം സഹായിക്കും. മുടിയുടെ ആർക്കും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും കറ്റാർവാഴ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.