ധാന്യങ്ങൾ മുളപ്പിച്ചു കഴിച്ചാൽ ഫലം ഇരട്ടിക്കും..

ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനുള്ള മാർഗമാണ് മുളപ്പിച്ച ധാന്യങ്ങളും പയർവർഗങ്ങളും കഴിക്കുന്നത്. ചെറുപയർ കടല വെള്ളക്കടല വൻപയർ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. മുളപ്പിച്ച പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്ധത എല്ലാം മുളപ്പിക്കുന്ന അവരുടെ ഇല്ലാതാക്കാൻ സാധിക്കും. മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ക്ക് ഇരട്ടി പോഷകഗുണം ആണുള്ളത്. ചെറുപയർ വൻപയർ കടല പയറുവർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകും എന്ന് പലരും അറിയാതെ പോകുന്നു.

മുളപ്പിച്ചത് ഗുണങ്ങളെ കുറിച്ച് പറയുന്ന മുമ്പ് എങ്ങനെയാണ് വിത്തുകളും ധാന്യങ്ങളും പരിപ്പുകളും ഫയലുകളും വീട്ടിൽ തന്നെ എളുപ്പത്തിൽ മുളപ്പിക്കുക എന്നതിനെക്കുറിച്ചാണ്. ചെറുപയർ കടല ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം. മുളപ്പിക്കാൻ ആയി തിരഞ്ഞെടുക്കുന്ന പയറുവർഗങ്ങൾ കേടില്ലാത്ത ആയിരിക്കണം നന്നായി കഴുകിയശേഷം ഇത് വെള്ളത്തിലിടുക വയറിൻറെ ഇരട്ടി അളവിൽ വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം കാരണം ഇവ വെള്ളം വലിച്ചെടുത്ത് കും .

നന്നായി അടച്ചുവെച്ച് 12 മണിക്കൂറിനുശേഷം ഇവരെ വെള്ളം ഊറ്റി കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക വെള്ളം വാർന്നു കളയുക. രണ്ടുനേരവും ഈ പ്രക്രിയ ആവർത്തിക്കുക രണ്ടുദിവസം ചെറു മുള്ള് വരുമ്പോഴേ നമുക്ക് ഉപയോഗിച്ചു തുടങ്ങാം. എല്ലാ ധാന്യ പയറുവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും. മുളപ്പിച്ച കഴിക്കുന്നതുമൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ കുറിച്ചാണ്.

വേവിക്കാത്ത പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ ഇതിനേക്കാൾ ഉയർന്ന അളവിൽ എൻസൈമുകൾ അടങ്ങിയവയാണ് മുളപ്പിച്ചവ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.