കൈമുട്ട് കാൽമുട്ട് ഉണ്ടാകുന്ന കറുത്ത നിറം മാറ്റിയെടുക്കാം

കൈമുട്ട് കാൽമുട്ട് തുടങ്ങിയവ കറുത്ത ഇരിക്കുന്നവരാണ് നമ്മൾ പലരും. അവിടെ കുറച്ചുകൂടി കട്ടിയുള്ള ഇരുളം നിറത്തിലുള്ള സ്കിന്നർ ആയിരിക്കും ഉണ്ടാവുക മിക്കവാറും ആളുകളിൽ കണ്ടുവരുന്നത് അങ്ങനെയുള്ള ഇരുണ്ട നിറം മാറ്റി സ്കിൻ നല്ല സോഫ്റ്റ് ആക്കാൻ വേണ്ടി ഉള്ള ഒരു കുഞ്ഞ് ടിപ്പ് ആണ് പറയുന്നത്. കൂട്ടത്തിൽ കൈകൾ കൂടുതൽ മനോഹരമാക്കാനുള്ള ഒരു ടിപ്പ് കൂടി പറയുന്നു. ഇതിനായി ആവശ്യമുള്ളത് ഒരു മുറി ചെറുനാരങ്ങാ ആണ് ഈ ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് കൈമുട്ട് കാൽ മുട്ട് എന്നിവിടങ്ങളിൽ നല്ലപോലെ സ്ക്രബ് ചെയ്യുക.

ഇത് ചെയ്യുന്നതിനുമുമ്പ് കാൽമുട്ട് കൈമുട്ട് നല്ലപോലെ സ്റ്റീം ചെയ്യേണ്ടതുണ്ട് അതിനായി ഒരു കോട്ടൺ തുണി ഉപയോഗിച്ച് കൊണ്ട് ചെറുചൂടുവെള്ളത്തിൽ മുക്കി അവിടെ നല്ലപോലെ ഒപ്പിയെടുക്കുക അപ്പോൾ നമ്മുടെ സ്കിൻ നിൻറെ ഓപ്പണായി അവിടെ എന്ത് ചെയ്താലും അത് സ്കിന്നി ലേക്ക് ഡയറക്ടറായി ഇറങ്ങി നല്ല റിസൾട്ട് ലഭിക്കുന്നതാണ്. നാരങ്ങ നല്ലപോലെ സ്ക്രബ് ചെയ്തതിനുശേഷം പത്തോ പതിനഞ്ചോ മിനിറ്റ്.

ശേഷം വെള്ളത്തിൽ കഴുകി കളയുക ഇങ്ങനെ എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ ഏറ്റവും നല്ലതാണ് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്താലും കുഴപ്പമില്ല. അടുത്തത് കൈകൾ മനോഹരമാക്കാനുള്ള ടിപ്പ് ആണ് ഇതിനായി അരമുറി തക്കാളിയുടെ ജ്യൂസ് എടുക്കുക ഇതിലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ഇതിനായി വേണ്ടത് ഗ്ലിസറിൻ ആണ് നിലയ്ക്ക് മൂന്നോ നാലോ ഡ്രോപ്സ് ഗ്ലിസറിൻ ഒഴിക്കുക എന്നിവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു എടുക്കുക വൈകുന്നേരം കൈകളിൽ തേച്ചുപിടിപ്പിച്ച് ഉറങ്ങുക രാവിലെ കഴുകി കളയുന്നതാണ്.