വായ ശുചിയായി വെച്ചില്ലെങ്കിൽ പല്ലിന് മാത്രമല്ല പണി കിട്ടുന്നത്..

ശരീരത്തിലെ ഓരോ അവയവവും വൃത്തിയായി സൂക്ഷിക്കേണ്ടതും കൊണ്ട് നടക്കേണ്ടതും ആരോഗ്യത്തിന് അത്യന്തം ആവശ്യമുള്ള കാര്യമാണ്. അതിൽത്തന്നെ വളരെ പ്രധാനമാണ് വായുടെ ശുചിത്വം ദിവസവും രണ്ടു നേരമെങ്കിലും ബ്രഷ് ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കണം എന്നാണ് ബന്ധനാത് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് കാരണം വായ്ക്കകത്ത് പലതരം ബാക്ടീരിയകൾ കാണപ്പെടാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രണത്തിലാക്കി ഇല്ലെങ്കിൽ ആന അസുഖങ്ങൾക്കും കാരണമാകും.

എന്നാൽ വായ് വൃത്തിയായി വയ്ക്കുന്നതോടെ മറ്റൊരു അസുഖത്തെ കൂടി അകറ്റാം എന്നതാണു പുതിയൊരു പഠനം അവകാശപ്പെടുന്നത്. സയൻസ് അഡ്വാൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങൾ വന്നത്. വായ ശുദ്ധിയായി വെക്കുന്നതോടെ അൽഷിമേഴ്സ് എന്ന രോഗത്തെയും ഒരു വലിയ പരിധിവരെ പ്രതിരോധിക്കും എന്നാണു പഠനത്തിലെ കണ്ടെത്തൽ. ഇത് എങ്ങനെയെന്ന് അല്ലേ. മോണ രോഗത്തിന് കാരണമാകുന്ന ഒരിനം ബാക്ടീരിയ ഉണ്ട്. വായ വൃത്തിയായി ട്ടല്ല ഇരിക്കുന്നതെങ്കിൽ പെട്ടെന്ന് മോണ രോഗം വരാനുള്ള സാധ്യത ഉണ്ട്.

ഇങ്ങനെ സംഭവിച്ചാൽ നേരത്തെ സൂചിപ്പിച്ച രോഗകാരിയായ ബാക്ടീരിയ വായിൽനിന്നും മതിയെ തലച്ചോറിലേക്ക് നീങ്ങും അത്രേ. തുടർന്ന് ഇവ പ്രത്യേകതരം പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ തുടങ്ങുന്നു. ഈ പ്രോട്ടീൻ തലച്ചോറിന് അകത്തെ നെർവ് കോശങ്ങളെ പതിയെ നശിപ്പിക്കുന്നു. ഇത് ക്രമേണ മറവി രോഗത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരത്തിൽ മറവി രോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ എന്നാണു പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ അഭിപ്രായപ്പെടുന്നത്.

പഠനത്തിനു വേണ്ടി എടുത്തതാ കേസുകളിൽ 96 ശതമാനം പേരിലും ഈ സാധ്യത കണ്ടെത്തി എന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.