വെളുക്കാൻ ഇതിലും നല്ലൊരു ഫേസ്പാക്ക് വേറെയില്ല

നമ്മുടെ സ്കിൻ നല്ല പോലെ നിറം വയ്ക്കുവാനും. ഒറ്റ യൂസിൽ തന്നെ നമ്മുടെ സ്കിന്നിൽ ഉള്ള tan മാറി നല്ലൊരു ബ്രൈറ്റ്നസ് ലഭിക്കുന്നതിനും ചുളിവുകളും പാടുകളും എല്ലാം മാറി കിട്ടുന്നതിനും എല്ലാം വേണ്ടി ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒരു ഫേസ് പാക്ക് ആണിത് കൂടാതെ ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കൊറിയക്കാർ ഉപയോഗിക്കുന്ന ഒരു ഫേസ്പാക്ക് കൂടിയാണിത് അവരുടെ ചർമം പാടുകളും ചുളിവുകളും ഒന്നും ഇല്ലാതിരിക്കുന്നത് ഇതുമൂലമാണ്. ഇത് ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഇതിൻറെ ഗുണം നിങ്ങൾക്ക് മനസ്സിലാകും.

ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്ന നോക്കാം ഇതിനായി ആദ്യമായി ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഒരു ടീസ്പൂൺ ഗ്രീൻടീ എടുക്കുക അല്പം ചൂടു വെള്ളത്തിലേക്ക് ഈ ഗ്രീൻ ടീ ചേർത്ത് കൊടുക്കുക അത്യാവശ്യം തിളച്ചവെള്ളം തന്നെ എടുക്കുക എങ്കിൽ മാത്രമാണ് ഗ്രീൻടീ അതിലേക്ക് മിക്സ് ആയി വരികയുള്ളൂ . നമ്മുടെ സ്കിന്നിൽ ഉള്ള പോസ് ഒക്കെ മാറി കിട്ടുന്നതിനും കുഴികൾ മാറി കിട്ടുന്നതിനും.

നല്ല ഗോയിങ് ആയിരിക്കുന്നതിനു വേണ്ടി ഒരുപാട് സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ ഒരുപാട് ആൻറി ഓക്സിഡ് എസ് അടങ്ങിയിട്ടുണ്ട് സ്കിൻ നല്ലപോലെ നിറം വയ്ക്കുവാൻ ഹെൽത്തി ആയിരിക്കുവാൻ ഉം വളരെ നല്ലതാണ് ഒരു ബൗളിലേക്ക് പച്ചരി പൊടി എടുക്കുക അരിപ്പൊടി നമ്മുടെ സ്കിൻ നല്ലപോലെ ക്ലീൻ ചെയ്യുകയും നല്ല നിറം വയ്ക്കുകയും ചെയ്യും.

നമ്മുടെ സ്കിന്നിൽ ഉള്ള സൺടാൻ മാറി കിട്ടുന്നതിനും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ മാറി കിട്ടുന്നതിനും വളരെ സഹായിക്കുന്നതാണ് കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണുക.