ചർമത്തിലെയും മൂക്കിനു ചുറ്റുമുള്ള കറുത്ത കുത്തുകൾ വളരെ എളുപ്പത്തിൽ പരിഹരിക്കാം.

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് ബ്ലാക്ക് അഥവാ ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന കറുത്ത കുത്തുകൾ എന്നത് പ്രധാനമായും നമ്മുടെ മൂക്കിന് ചുറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മ ഗാന്ധിയെ വളരെയധികം ഇല്ലാതാക്കുന്ന ഒന്നാണ്. ചർമത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നത് എല്ലാം ഈ പ്രശ്നം ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. മൂക്കിനു ചുറ്റും ഉണ്ടാകുന്ന കറുത്ത കുത്തുകളും പാടുകളും ഇവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കും.

നമുക്ക് അടുക്കളയിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ആയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ വെയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമായി തീരും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്ക്രബർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കും. ബ്ലാക്ക് ഹെഡ്സ് ഉള്ളവർ പാൽ ഉപയോഗിച്ച് മുഖത്ത് സ്ക്രബ് ചെയ്യുന്നത് വളരെയധികം നല്ലതാണ്.

വളരെ എളുപ്പത്തിൽ ഇല്ലാതാക്കുന്നതിന് ഒരു ടേബിൾ സ്പൂൺ തേൻ നാരങ്ങാനീര് പഞ്ചസാര എന്നിവ മിശ്രിതമാക്കി മുഖത്ത് മസാജ് ചെയ്യുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

അതുപോലെതന്നെ തേനും നാരങ്ങാനീരും ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പം പരിഹരിക്കാൻ സാധിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.