മുടിയുടെ ആരോഗ്യത്തിന് കിടിലൻ വഴി..

മുടിക്ക് ഉള്ളില് നീളം കുറവാണ് മുടികൊഴിച്ചിൽ വളരെയധികം കൂടുതലാണ് എന്ന പരാതി പറഞ്ഞു നിരവധി മാർഗ്ഗങ്ങൾ പരീക്ഷ മുടി കൊഴിച്ചിൽ മാറ്റി മുടി സമൃദ്ധമായി വളരുന്നതിന് നിരവധി മാർഗങ്ങൾ പരീക്ഷിക്കുന്ന അവരായിരിക്കും. മുടികൊഴിച്ചിൽ ഇല്ലാതാകുന്നതിന് മുടി ലഭ്യമാകുന്ന ഒത്തിരി കേശസംരക്ഷണം മാർഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും ഒത്തിരി ആളുകൾ എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ മുടിക്ക് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം . മുടിയുടെ ആരോഗ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം മുടിക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിനാണ് കാരണമാകുന്നത്.

ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നേക്കാൾ മുടിയുടെ ആരോഗ്യത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം ഗുണം ചെയ്യും. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് ഉലുവ എന്നത് ഉപയോഗിക്കുന്നതിലൂടെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെയധികം നല്ലതാണ് . ഉലുവ ഉപയോഗിക്കുന്നതിലൂടെ മുടി വളർച്ച ത്വരിതപ്പെടുത്തുന്നതിനും താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു മുടിക്ക് നല്ല തിളക്കവും മൃദുത്വവും നൽകുന്നതിന് ഇത് വളരെയധികം സഹായകരമാണ്. ഉലുവയിൽ ധാരാളമായി ഈസ്ട്രജൻ അടങ്ങിയിരിക്കുന്ന ഇത് മുടിവളർച്ചയ്ക്ക് വളരെയധികം അത്യാവശ്യമാണ്.

മുടിയുടെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇത് മുടിയ്ക്കു തിളക്കം ലഭിക്കുന്നതിന് നല്ലൊരു ഷാംപൂവും കണ്ടീഷണറും ഗുണം നൽകുന്നതിനു സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.