കാൽ പാദങ്ങളിലെ വിണ്ടുകീറൽ ഇല്ലാതാക്കാൻ കിടിലൻ വഴി..

കാൽ വിണ്ടു കീറുന്ന പലരെയും അലട്ടുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് കാലുകളിലെ ചർമത്തിലെ ഈർപ്പം മുഴുവനും നഷ്ടപ്പെടുന്ന അവസ്ഥയാണ് കാലു വിണ്ടുകീറുന്നതിന് കാരണമായിതീരുന്നത്. കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദം മൂലവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് നല്ല പാഠങ്ങൾ ലഭിക്കുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് വിണ്ടുകീറലിന് പ്രതിരോധിക്കാൻ പലവിധത്തിലുള്ള ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരം മാർഗ്ഗങ്ങൾ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ആകുന്നു.

അതുകൊണ്ടുതന്നെ കാലിലെ വിണ്ടുകീറൽ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് കൂടുതൽ നല്ലത്. പ്രകൃതി ദത്ത മാർഗം സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മികച്ച പരിഹാരം ലഭിക്കും. അതുപോലെതന്നെ അമിതമായി വെള്ളത്തിൽ നടക്കുന്നവർക്കും ഇത്തരത്തിൽ വിള്ളൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് പാദങ്ങളിൽ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് വളരെയധികം അത്യാവശ്യമാണ് വാദത്തിന് അരികിലുള്ള ചർമ്മത്തിന് കട്ടി കൂടുമ്പോളാണ് പാദം വിണ്ടു കീറുന്നതിന് കാരണമായിത്തീരുന്നത്.

അതുകൊണ്ടുതന്നെ പാദങ്ങളിൽ എപ്പോഴും എണ്ണമയം വളരെയധികം അത്യാവശ്യമാണ് ഇങ്ങനെ സമയം ഉണ്ടെങ്കിൽ ഒരിക്കലും വിണ്ടുകീറുന്നത്. കാൽ പാദങ്ങളിലെ വിണ്ടുകീറൽ ഇല്ലാതാക്കുന്നതിന് എപ്പോഴും വളരെയധികം സഹായിക്കുന്ന ഒന്നാണ് വാസ്‌ലിൻ. വാസ്‌ലിൻ ഉപയോഗിക്കുന്നത് നമുക്ക് കാൽപാദങ്ങളുടെ വിണ്ടുകീറൽ ഒരു പരിധിവരെ തടയുന്നതിന് സാധിക്കും. കാൽ കഴുകി ഉണക്കുക ഒരു സ്പൂൺ ഫാസിലിനും ഒരു നാരങ്ങാനീരും ചേർത്ത് മിക്സ്.

ചെയ്തു കാൽപാദങ്ങളിൽ പുരട്ടുക യാണെങ്കിൽ വിള്ളലുകൾ ഇല്ലാതാക്കുന്നതിനും വളരെയധികം നല്ലതാണ് അതുപോലെതന്നെ എണ്ണ ഉപയോഗിക്കുന്നതും കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ഇത്തരത്തിൽ വിള്ളൽ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.