ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ഉണ്ടെങ്കിൽ ഒത്തിരി പ്രശ്നങ്ങൾ നമുക്ക് മാറി കിട്ടുന്നതായിരിക്കും…

ഒരു സ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വെളിച്ചെണ്ണ ഉപയോഗിച്ച് കൊണ്ടുള്ള അടിപൊളി ടിപ്സുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ ഡ്രൈ സ്കിൻ ആണെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുത്ത് മുഖത്ത് പുരട്ടുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെ നമ്മുടെ മുഖത്തുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഇങ്ങനെ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതായിരിക്കും. രണ്ടാമതായി പറയുന്നത് ഇനി ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക.

അതിലേക്ക് അരടീസ്പൂൺ ഉപ്പു ചേർത്ത് കൊടുക്കുക, ഇനി ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതുകൊണ്ട് രണ്ട് പ്രധാനപ്പെട്ട ഉപയോഗങ്ങളാണ് ഉള്ളത് ഒന്ന് ഇത് കയ്യിൽ അല്ലെങ്കിൽ ബ്രഷ് എടുത്ത് പല്ലു തേയ്ക്കുക, ഇങ്ങനെ ചെയ്യുമ്പോൾ പല്ല് നന്നായി തിളങ്ങുന്നതും പല്ലിലെ അണുബാധ ഇല്ലാതാക്കുന്നതും വളരെയധികം നല്ലതായിരിക്കും. പല്ലിലെ എന്ത് പ്രശ്നങ്ങൾക്കും ഇങ്ങനെ ചെയ്യുക വഴി കുറവ് ലഭിക്കുന്നതായിരിക്കും.

രാത്രി ഇങ്ങനെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും. ഇനി രണ്ടാമത്തെ ടിപ്സ് എന്ന പറയുന്നത് ഇത് മുഖത്ത് ചെറുതായി അപ്ലൈ ചെയ്ത് ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. ഇങ്ങനെ ചെയ്തു വരും നമ്മൾ എത്രത്തോളം കൂടുന്നതിനും അതുപോലെതന്നെ കറുത്തപാടുകൾ ഉണ്ടാകുന്നത് മാറി കിട്ടുന്നത്. വളരെയധികം നല്ലതായിരിക്കും. മുഖത്ത് അമിതമായി രോമങ്ങൾ വരാതിരിക്കുന്നതിന് സഹായിക്കും. തുടർച്ചയായി കുറച്ചുദിവസം ചെയ്യുമ്പോൾ നല്ലൊരു റിസൾട്ട് കിട്ടുന്നതായിരിക്കും.