മുഖത്തെ കുരുക്കളും പാടുകളും അപ്രത്യക്ഷമായി മുഖകാന്തി വർദ്ധിപ്പിക്കും 100% ഉറപ്പ്..

കൗമാര പ്രായത്തിലേക്ക് കിടക്കുമ്പോൾ ഒട്ടുമിക്ക കൗമാരപ്രായക്കാരും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നം തന്നെയായിരിക്കും മുഖത്തുണ്ടാകുന്ന ഗുരുക്കൾ ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന കുഴികൾ മൂലം ഒത്തിരി മാനസിക വിഷമം അനുഭവിക്കുന്നവരും അതുപോലെതന്നെ ആത്മവിശ്വാസക്കുറവും നേരിടുന്നതിന് കാരണമാകുന്നു. കൗമാര പ്രായത്തിൽ ഉണ്ടാകുന്ന ഈ മുഖക്കുരുക്കൾ ഒരു ഹോർമോൺ വ്യത്യാസം കൊണ്ട് ഉണ്ടാകുന്നതാണ്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം അസ്വാഭാവികമായ സൗന്ദര്യം.

നടക്കുന്ന പല പ്രകൃതിദത്ത വഴികളും ഇന്ന് നിലവിലുണ്ട് പരമ്പര കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്നതായിരിക്കും ഇത്തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ യാതൊരുവിധ പാർശ്വഫലങ്ങളും ദോഷം വരുത്താതെ നമ്മുടെ ചർമ്മത്തിന് കൂടുതൽ നല്ല സംരക്ഷണം നൽകി കുട്ടികളെ ഇല്ലാതാകുന്നതിന് ഇത് വളരെ അധികം സഹായിക്കും. എന്നാൽ എന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ പിന്നാലെ പോയിക്കൊണ്ടിരിക്കുകയാണ് മാർഗ്ഗങ്ങൾ ചെയ്തിരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്.

കാരണം വിപണിയിൽ ലഭ്യമാകുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ഇതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഒത്തിരി പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിന് ഇപ്പോഴും പൂർവികന്മാർ ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇത്തരത്തിൽ നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതും അതുപോലെതന്നെ ചർമ്മകാന്തി നിറം വർദ്ധിപ്പിക്കുന്നതിനു.

വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ് രക്തചന്ദനം. നല്ല ശുദ്ധമായ രക്തചന്ദനം മുഖത്ത് പുരട്ടുന്നത് ലൂടെ പലവിധത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ചർമ്മത്തിന് ലഭിക്കുന്നത്. രക്തചന്ദനം ഉപയോഗിക്കുന്ന ചർമത്തിനുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.