തടിയും വയറും ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ കിടിലൻ വഴി..

വയറും തടിയും എല്ലാം പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. തടിയും വയറും ഉൾപ്പെടെ പല രോഗങ്ങൾക്കും പരിഹാരമാണ് നമ്മുടെ പല അടുക്കള കൂട്ടുകൾ.ഇതിൽ പെട്ട ഒന്നാണ് ജീരകം കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ആരോഗ്യകാര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഇത്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാൻ ഏറെ ഗുണകരമാണ്. ദഹനേന്ദ്രിയത്തിൽ നിന്നും കൊളസ്ട്രോൾ വലിച്ചെടുക്കുന്നത് വഴിയും ഇത് തടികുറയ്ക്കും. ഹൃദയത്തെ വരെ ഇത് സംരക്ഷിക്കും. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും അല്ല ഇത് ഏറെ ഗുണകരമാണ്.

തടിയും വയറും എല്ലാം കുറയാനും കൊളസ്ട്രോൾ പ്രമേഹം പ്രശ്നങ്ങൾക്കും എല്ലാം ജീരകവെള്ളം ചില പ്രത്യേക രീതിയിലാണ് തയ്യാറാക്കേണ്ടത്. ഇതേക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. അര ഗ്ലാസ് വെള്ളം അര ചെറുനാരങ്ങ 2 ടീസ്പൂൺ ജീരകം എന്നിവ എടുക്കുക രാത്രി ഈ വെള്ളത്തിൽ ജീരകമിട്ട് വയ്ക്കുക. രാവിലെ വെള്ളം ജീരകം ഇട്ട് തിളപ്പിക്കുക പിന്നീട് ഊറ്റിയെടുത്തു ചെറുചൂടിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കാം.

രണ്ടാഴ്ച അടുപ്പിച്ച് ഇത് ചെയ്താൽ തടിയും വയറും പമ്പകടക്കും. ഒരു കപ്പ് വെള്ളം തിളപ്പിക്കുക ഇതിൽ ഇഞ്ചി ചതച്ചത് അല്പം കറുവപ്പട്ട പൊടിച്ചത് ജീരകം പൊടിച്ചത് എന്നിവ ചേർക്കുക. ഇത് ചേർത്തും അല്പസമയം തിളപ്പിക്കുക പിന്നീട് വാങ്ങി ഊറ്റിയെടുത്ത് തേനും നാരങ്ങാനീരും കലർത്തി കുടിക്കാം. ജീരകവെള്ളം തിളപ്പിച്ച് ഈ വെള്ളം ഊറ്റിയെടുത്ത് ഇതിൽ ചേർത്ത്.

കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.