വയർ കുറക്കാൻ ഇതിലും എളുപ്പ മാർഗം വേറെയില്ല.

വയർ ചാടുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.ചാടിയ വയർ സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും പ്രധാനപ്പെട്ട ഒരുതന്നെയാണ്. വയർ കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം പാനീയങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ പലതും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ കുറിച്ച് അറിയൂ. ഹിന്ദു വൃത്തിയാക്കി കുടിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങൾ നൽകും ദിവസവും അഞ്ച് ഇഞ്ചോളം വയർ കുറയ്ക്കാനും സഹായിക്കും എന്ന് മാത്രമല്ല പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ പാനീയം.

കറുവപ്പട്ട വയന ഇല ആയുർവേദ റിലീഫ് തേൻവെള്ളം എന്നിവയാണ് ഇത് തയ്യാറാക്കാനായി വേണ്ടത് 2 കപ്പ് വെള്ളം ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി ആറ് ബൈ ലീഫ് അഥവാ വയനയില ഒരു ടേബിൾസ്പൂൺ തേൻ എന്നിവയാണ് ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ആദ്യം വെള്ളം പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക തിളച്ചു തുടങ്ങുമ്പോൾ അതിൽ വയനയില യും കറുവാപ്പട്ടയുടെ പൊടിയും ചേർക്കുക.

തീ കുറച്ച് വച്ച് തിളപ്പിക്കണം രണ്ടുമൂന്നു മിനിറ്റ് വരെ തിളപ്പിക്കുക കാം പിന്നീട് ഇത് വാങ്ങി എടുത്ത് ഊറ്റിയെടുക്കുക ചൂട് കുറയുമ്പോൾ ആകുമ്പോൾ ചേർത്തിളക്കുക . ഈ പാനീയം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. അടുപ്പിച്ച് അല്പനാൾ ഇത് ചെയ്യണം ആദ്യം വെറും വയറ്റിലും പിന്നീട് ദിവസം പലതവണയായി കുടിക്കുക. വയർ കുറയ്ക്കാം എന്ന് മാത്രമല്ല.

വയറിൻറെ ശരിയായ പ്രവർത്തനത്തിനും ദഹനപ്രശ്നങ്ങളും എല്ലാം ഇത് ഏറെ നല്ലതാണ് രോഗപ്രതിരോധശേഷിയുള്ള പാനീയമാണ് ഇത് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.