യൂറിക്കാസിഡ് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ഒറ്റമൂലി..

നമ്മൾ കഴിക്കുന്ന പല ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിലെത്തുന്ന എത്തുന്ന കെമിക്കലാണ് പ്യൂറിൻ . ആ പ്യൂറിൻ കെമിക്കൽ വിഘടിച്ച് ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. അത് രക്തത്തിൽ അലിഞ്ഞുചേർന്ന കിഡ്നിയിൽ എത്തുകയാണ് ചെയ്യുന്നത്. കിഡ്നിയിൽ ചെന്നത് ഫിൽറ്റർ ചെയ്തു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഏതെങ്കിലും കാരണത്താൽ നമ്മുടെ ശരീരത്തിൽ നിന്ന് യൂറിക്കാസിഡ് കടലിലെ ഫിൽറ്റർ ചെയ്ത് പുറത്തുപോകാതെ ഇരിക്കുകയാണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ കൂടുതലായി ഒരു കാത്ത് ഉൽപാദനം നടക്കുന്നു ഭീഷണിയാണ് ഹൈപ്പർ യുറീമിയ എന്ന് പറയുന്നത്.

അതായത് രക്തത്തിലെ യൂറിക് ആസിഡ് അളവ് കൂടി വരുന്നത്. നോർമലായി യൂറിക്കാസിഡ് അളവ് പുരുഷന്മാരിൽ 3.4 ടു 7.0 സ്ത്രീകളിൽ ആണെങ്കിൽ 2.4 ടു 6.0 ആണ് ഇതിലും കൂടി വരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീമിയ. ഈ ഹൈപ്പർ യുറീമിയ കണ്ടീഷൻ കൂടി കൂടി നമ്മുടെ കിഡ്നിയില് അല്ലെങ്കിൽ ജോയിൻ ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് ആയിരിക്കും. കല്ല് രൂപത്തിലായിരിക്കും ഇത് ഡെപ്പോസിറ്റ് ചെയ്യുന്നത് .

ജോയിൻ ഡെപ്പോസിറ്റ് ചെയ്യുന്ന ഈ ക്രിസ്റ്റലീന ഗൗട്ട് എന്നാണ് പറയുന്നത് അതുപോലെ കിഡ്നിയിൽ ഡെപ്പോസിറ്റ് ചെയ്യുന്ന സ്റ്റോണിനെ കിഡ്നി സ്റ്റോൺ എന്നാണ് പറയുന്നത്. പ്രധാനപ്പെട്ട കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്യൂറിൻ കൺട്രി അളവ് തന്നെയായിരിക്കും. അതുപോലെതന്നെ മദ്യപാനം ഉള്ളവരെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതലാണ്. ഒബീസിറ്റി യും ഇതിനൊരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.

യൂറിക്കാസിഡ് ഇല്ലാതാക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി പാനീയങ്ങൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.