എത്ര ഉയർന്ന ബ്ലഡ് പ്രഷറും കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ.

ഇന്ന് മിക്കവരും ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി പ്രഷറിന് ഗുളിക കഴിക്കുന്നവർ ആയിരിക്കും. എന്നാൽ പ്രഷറിന് ഗുളിക കഴിച്ചിട്ടും പലരുടെയും ബി പി യിൽ യാതൊരുവിധത്തിലുള്ള കുറവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ ബിപിയുടെ ഗുളിക കഴിച്ചിട്ട് പോലും ബിപി എന്തുകൊണ്ടാണ് കുറയാത്തത് എന്നതിനെക്കുറിച്ച് നോക്കാം. ഇന്ന് ഉയർന്ന ബിപി എന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ജീവിതശൈലി രോഗം തന്നെയാണ്. അതായത് കേരളത്തിൽ ഏതാണ്ട് 70 ശതമാനത്തിലധികം ആളുകൾക്ക് ഉയർന്ന ബിപി ആണ്.

ഉള്ളത് എന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരിലും സ്ത്രീകളിലും മിക്കവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. എന്തുകൊണ്ടാണ് മരുന്ന് കഴിച്ചിട്ടും ഇത്തരത്തിൽ ബിപി കുറയാത്തത് എന്നാണ് പലരും ചോദിക്കുന്നത്. അതുപോലെതന്നെ ബി പി യെ വേണ്ടരീതിയിൽ പരിഗണിക്കാത്ത വരും ഇന്ന് വളരെയധികം കൂടുതലാണ്. ബിബിഎ ഒരു സൈലന്റ് കില്ലർ എന്നാണ് ഡോക്ടർ വിശേഷിപ്പിക്കുന്നത്.

ബിപി ഉയർന്നാലും അവരിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല ഇത് മാത്രമല്ല ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകുന്നതും ഇല്ല അതുകൊണ്ട് ഡിപി കൂടിയിരിക്കുന്നത് പലരും അറിയുന്നില്ല എന്നതാണ് വാസ്തവം. അതുപോലെതന്നെ ബിപി ചെക്ക് ചെയ്തു ഉണ്ടെന്നറിഞ്ഞാൽ പോലും അതിനെ ഗൗരവമായി ആരും കണക്കാക്കുന്നില്ല എന്നതാണ്. ബിപി കൂടിയെന്ന് വഴി ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാരണമായിത്തീരുന്നു.

ഉണ്ട് ഇത് നമ്മുടെ തന്നെ അറിയാതെ വളരെയധികം ദോഷകരമായി ബാധിക്കും കാരണം ആകും . ബിപി ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും ഇത് പിന്നീട് അറ്റാക്ക് സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.