എല്ലാ റേഷൻ കാർഡ് ഉടമകളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്. വരും മാസങ്ങളിൽ റേഷൻ കാർഡ് ഫോർമാറ്റിൽ മാറ്റം വരുന്നതായിരിക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ചെടുത്തോളം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ആണുള്ളത്. ഒന്ന് നിലവിൽ ഇലക്ട്രോണിക് റേഷൻകാർഡ് എന്നൊരു സംവിധാനത്തിലേക്ക് ഇപ്പോൾ നമ്മുടെ സംസ്ഥാനം മാറുകയാണ്. ഇനി അതോടൊപ്പം തന്നെ ഏറ്റവും പുതുതായി അഞ്ചാമതൊരു വിഭാഗം കൂടി ഇപ്പോൾ റേഷൻ കാർഡുകളിൽ ആയിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുവിഭാഗം ഇൻസ്റ്റിറ്റ്യൂഷൻ എന്ന് പറയുന്ന ഒരു വിഭാഗം കൂടി.

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഇലക്ട്രോണിക് റേഷൻ കാർഡുകൾ അതായത് അതിൻറെ ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പിലാക്കുക. അതായത് നിലവിലുള്ള ഗുണഭോക്താക്കളുടെ റേഷൻ കാർഡുകൾ പുസ്തകരൂപത്തിലുള്ള അതുമാറ്റി ഒരു ആധാർ കാർഡ് മോഡലിലേയ്ക്ക് മാറ്റുന്ന സംവിധാനമാണ് ഇലക്ട്രോണിക് റേഷൻ കാണികളുടെ നടക്കുക.

അപ്പോൾ അതിൻറെ അപേക്ഷയെ മറ്റു കാര്യങ്ങളെല്ലാം അക്ഷയകേന്ദ്രങ്ങൾ വഴി ആയിരിക്കും. ഇതിനെ തുടർന്ന് ഇത്തരത്തിലുള്ള അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസ് അംഗീകരിക്കുന്നതോടെ നമുക്ക് പുസ്തകരൂപത്തിലുള്ള റേഷൻ കാർഡിന് പകരമായി പിഡിഎഫ് ഫോർമാറ്റിലുള്ള ഒരു ഫയൽ നമുക്ക് അക്ഷയ ലോഗിൻ ഇലേക്ക് വരുകയും ചെയ്യും. അതിനുശേഷം.

നമുക്ക് അതായത് നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡ് ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഒരു പാസ്സ്‌വേർഡ് വരികയും, അത് ടൈപ്പ് ചെയ്ത് നമുക്ക് ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് സൂക്ഷിക്കാൻ ആവുന്നതാണ്. നമ്മുടെ സംസ്ഥാനത്ത് നിലവിൽ വ്യാപകം ആക്കിയിട്ടില്ല. അതായത് വരും മാസങ്ങളിൽ എല്ലാ വിഭാഗം വിഭാഗങ്ങളിലേക്ക് ഇത്തരത്തിലുള്ള ഇലക്ട്രോണിക് റേഷൻ കാർഡുകൾ ആണ് ഉണ്ടാവുക. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.