സൈനസൈറ്റിസ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കിടിലൻ വഴി..

ഇന്ന് പല ആളുകളെയും അലട്ടുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയാണ് സയൻസ് രോഗങ്ങൾ എന്നത് തലവേദന മൂക്കിനും കണ്ണുകൾക്ക് ചുറ്റും ഉണ്ടാകുന്ന വേദന ജലദോഷം തുടങ്ങിയവയ്ക്ക് സൈനസൈറ്റിസ് മായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. സൈനസ് അറകളിൽ വീക്കം ഉണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത് മൂക്ക് കണ്ണുകൾ നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്നത്. സൈനസ് അണുബാധ നിങ്ങളുടെ മുഖത്ത് വേദനയും സമ്മർദവും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ സൈനസൈറ്റിസ് ലക്ഷണങ്ങൾ അടിക്കടിയുണ്ടാകുന്ന മൂക്കിനു ചുറ്റും അസ്വസ്ഥതയും.

സമ്മർദ്ദവും മോശം ഗന്ധവും രുചിയും തലവേദന ചെയ്യണം തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു സൈനസൈറ്റിസിന് കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുക യാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നതാണ് വൈറൽ അല്ലെങ്കിൽ ഫംഗൽ അല്ലെങ്കിൽ ബാറ്ററിയാണ് ജലദോഷം അലർജികൾ ആസ്മ എന്നിവ സൈനസൈറ്റിസ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കൂടുതലായും തണുപ്പ് ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള സുഖങ്ങളും കൂടുന്നതിന് കാരണമാകുന്നു.

അതുകൊണ്ട് ഭക്ഷണസാധനങ്ങൾ പെട്ടന്ന് ഉപയോഗിക്കരുത് അതുപോലെതന്നെ പാലും പാലുൽപ്പന്നങ്ങളും തണുപ്പ് നിറഞ്ഞതാണ് അവ പരമാവധി ഒഴിവാക്കുക. സൈനസുകൾ ഉണ്ടാകുന്ന വീക്കം ആണ് സൈനസൈറ്റിസ് ജലദോഷം സാധാരണ ഇതിൻറെ കൂടെ കണ്ടുവരുന്നത് തണുപ്പ് പൊടി പുക ചിലതരം പൊടികൾ അലർജികൾ മൂക്കിൽ ഉണ്ടാകുന്ന ദശ വളർച്ചകൾ, മൂക്കിൻറെ പാലത്തിൽ ഉണ്ടാകുന്ന വളവ് ശ്വാസകോശ.

അസുഖങ്ങൾ പല്ലിനുണ്ടാകുന്ന കേടുകൾ നീന്തൽ ഇവയൊക്കെ സൈനസൈറ്റിസ് ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമുള്ളവർക്കും സൈനസൈറ്റിസ് അനുബന്ധമായി കണ്ടുവരുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.