എത്ര പഴകിയ കഫക്കെട്ടും വീട്ടിൽവെച്ചുതന്നെ ഇല്ലാതാക്കാം..

കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. കോൾഡ് വരുമ്പോഴാണ് പലരെയും ഈ പ്രശ്നം ബാധിക്കുക. ഇതുകാരണം മൂക്കടപ്പു പോലുള്ള പ്രശ്നങ്ങളും ശരിയായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ഉണ്ടാകും. കഫക്കെട്ട് നേരത്തെ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ നെഞ്ചിൽ അണുബാധയുണ്ടാകാനും സാധ്യത ഉണ്ട്. അണുബാധ വന്നാൽ പിന്നെ ആന്റിബയോട്ടിക് കഴിക്കുകയും നിവൃത്തിയുള്ളൂ. കഫക്കെട്ട് മാറാൻ മരുന്നുകളിൽ ആശ്രയിക്കുന്നത് മുൻപ് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്.

ചൂടുവെള്ളം കുടിക്കുന്നത് കഫക്കെട്ടിന് ശമനം നൽകും പ്രത്യേകിച്ച് കഫക്കെട്ട് ഉള്ളപ്പോൾ രാവിലെ ഉണരുമ്പോൾ കഫം വരണ്ടുപോയി ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇത്തരം സന്ദർഭങ്ങളിൽ ചൂടുവെള്ളം കുടിക്കുന്നത് ആശ്വാസം നൽകും. ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. കഫക്കെട്ട് ഉള്ളപ്പോൾ ചെറുചൂടുള്ള ഉപ്പുവെള്ളം കൊള്ളുന്നതും ഗാർഗിൾ ചെയ്യുന്നതും നല്ലതാണ് ഇത് കഫക്കെട്ട് നിന്നും ആശ്വാസം നൽകും.

തൊണ്ടയിലെ അണുബാധ മാറ്റാനും കോൾഡ് നിന്നും ആശ്വാസം ലഭിക്കാനും ഇത് വളരെ നല്ല മാർഗമാണ്. ചൂടുള്ള പാനീയങ്ങൾ അതായത് സൂപ്പ് പോലുള്ളവ കഫക്കെട്ടിന് ആശ്വാസം നൽകും. കട്ടൻ ചായ ഗ്രീൻ ടീ ഇഞ്ചി ചേർത്ത ചായ എന്നിവ കഫക്കെട്ടിന് നല്ലതാണ്. കാപ്പി കഴിവതും കുറയ്ക്കുക കാപ്പി കഫം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. എരിവുള്ള ഭക്ഷണങ്ങൾ വയറിന് നല്ലതല്ലെങ്കിലും കോൾഡ് പോലുള്ള സമയങ്ങളിൽ.

എരിവുള്ള ഭക്ഷണങ്ങൾ കഫക്കെട്ട് മാറാൻ സഹായിക്കും. എരുമ ചൂടുമുള്ള സൂപ്പ് ആയാലും മതി. ഇത് കഫം ശരീരത്തിൽ നിന്നും പുറന്തള്ളാൻ സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.