കഴുത്തിലെയും കക്ഷത്തിലും കറുപ്പ് നിറത്തിൽ ഇല്ലാതാക്കാൻ പൂർണമായും..

സ്ത്രീ പുരുഷ ഭേദമന്യെ ഇന്ന് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് കഴുത്തിനുചുറ്റും അതുപോലെ കക്ഷങ്ങളിൽ തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നത്. ഇത്തരത്തിൽ ഇവിടങ്ങളിൽ കറുപ്പുനിറം ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങൾ ഉണ്ടാകാവുന്നതാണ്. സ്ത്രീകളിലാണ് ഇത്തരത്തിൽ കൂടുതലും പ്രശ്നങ്ങൾ കണ്ടുവരുന്നത് കൂടുതലും ആഭരണങ്ങൾ ധരിക്കുന്നത് അതുപോലെതന്നെ വണ്ണം കൂടുന്നതും ഇത്തരത്തിൽ കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവം കൃത്യമായി നടന്നില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെതന്നെ പിസിഒഡി പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവരിലും പെട്ടെന്നുണ്ടാകുന്ന ഹോർമോണൽ ചെയ്ഞ്ച് ഉദാഹരണത്തിന് പ്രഗ്നൻസി ടൈമിൽ അതുപോലെതന്നെ തൈറോയ്ഡ് പ്രശ്നം ഉള്ളവരും ഇത്തരത്തിൽ കഴുത്തിനുചുറ്റും കറുപ്പുനിറം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ പുരുഷന്മാരിൽ സംബന്ധിച്ചെടുത്തോളം ഒബിസിറ്റി പ്രശ്നം മൂലമാണ് ഇത്തരത്തിൽ കൂടുതലായും കാണപ്പെടുന്നത്. സ്ത്രീകളിലും ഒബിസിറ്റി മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിൽ ചെയ്യുകവഴി കമ്പ്ലീറ്റ് ആയി ഒരു റിസൾട്ട് ലഭിക്കണമെന്നില്ല.

ഇത്തരത്തിലുള്ള ഒരു അതിനുവേണ്ട ട്രീറ്റ്മെൻറ് എടുക്കുന്നതാണ് കൂടുതൽ ഉചിതം. അതുപോലെതന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഭരണങ്ങൾ ഇടുന്നത് അതുപോലെതന്നെ പുരുഷന്മാർക്ക് ഷർട്ട് ഇൻറെ കോളർ മൂലം കറുപ്പുനിറം ഉണ്ടാകുന്നത് മാറുന്നതിനു നമുക്ക് വിപണിയിൽ ലഭ്യമാകുന്ന വളരെയധികം നല്ലതാണ്. ഹോർമോൺ ചേഞ്ച് ആണെങ്കിൽ അതിനുവേണ്ട ട്രീറ്റ്മെൻറ് എടുക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം.

അതുപോലെതന്നെ ഫങ്കൽ, ബാക്റ്റീരിയൽ ഇൻഫെക്ഷൻ വരുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.