മുഖം തിളങ്ങാൻ കിടിലൻ വഴി..

ആരും നോക്കി പോകുന്ന സൗന്ദര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും എല്ലാവരും ആകർഷണീയമായ മുഖസൗന്ദര്യം ലഭിക്കുന്നതിനുവേണ്ടി ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണുവാൻ സാധിക്കും ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിച്ച് ചർമത്തിന് നിറം വർദ്ധിപ്പിക്കുന്നതിനു ചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി ചർമ്മകാന്തി വർധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായകരമാണ്.

എന്നാൽ ഇന്ന് എല്ലാവരും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ ആണ് എന്നാൽ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമാവുകയാണ്. വിപണിയിലെ വിഭാഗങ്ങൾ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങൾ സൃഷ്ടിക്കുന്നു അതുകൊണ്ടുതന്നെ ഇപ്പോഴും ചർമസംരക്ഷണത്തിന് കാര്യത്തിൽ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതലും ഇത്തരത്തിൽ സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുക്കുംബർ.

കുക്കുംബർ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അതുപോലെതന്നെ ചർമസംരക്ഷണത്തിനും വളരെയധികം നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ വെള്ളരിക്ക പണ്ടുമുതൽതന്നെ ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ് ഇത് ചർമത്തിൽ തണുപ്പിക്കുന്നതിന് ചർമത്തിന് തിളക്കം പകരാനും വളരെയധികം സഹായിക്കുന്നു. വരണ്ട ചർമമുള്ളവർക്ക് ഒരു മികച്ച പ്രതിവിധി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കുക്കുമ്പർ അഥവാ വെള്ളരിക്ക എന്നത്. കുപ്പയിൽ 95% വെള്ളം ആണെങ്കിലും.

ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഫോളിക്കാസിഡ് പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ഒപ്പം ചർമ്മത്തെ പരിപോഷിപ്പിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.