പേൻ ശല്യം എളുപ്പത്തിൽ ഇല്ലാതാക്കാം..

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ശല്യം ചെയ്യുന്ന ഒന്നാണ് തലയിലെ പേൻ. ശരീരത്തിലെ വൃത്തി കുറവും മറ്റുള്ളവരിൽനിന്ന് പടരുന്നതും ആണ് പെൻ ശല്യം. ഇതുമൂലം ഒത്തിരി അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. കുട്ടികളിൽ ആണെങ്കിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നതിന് ഇതു വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ് കാരണം രാത്രികളിൽ ഫാനുകൾ നല്ലരീതിയിൽ ചൊറിച്ചിലും അതുപോലെ അവയുടെ നടത്തും വളരെയധികം കൂടുതലാണ്. ഇത് കുട്ടികളിൽ ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.

പെഡിക്യുലസ് ഹ്യൂമണസ് കാപ്പിറ്റിസ് എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഈ പരാന്നഭോജികൾ തലയെ ബാധിക്കുകയും നിങ്ങളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. അവർ മുടിവേരുകളിൽ മുട്ടയിടുന്നു. മിക്ക ആളുകളും ഈ പ്രശ്നത്തെ ശുചിത്വവുമായി ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും അതിന് ശുചിത്വവുമായി ഒരു ബന്ധവുമില്ല. കറിയിൽ പെന്സില് മൂലം ഒത്തിരി അസ്വസ്ഥത ഉളവാക്കുകയും അതികഠിനമായ ചൊറിച്ചിൽ നേരിടുകയും ചെയ്യും ഇത് തലയോട്ടിയിൽ ശിരോചർമത്തിലെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് മുതിർന്നവരിലും കുട്ടികളിലും അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.

തലയിലെ പേൻ നീക്കംചെയ്യുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അതായത് പാൻ ശല്യം ഇല്ലാതാക്കാൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും ചിലപ്പോൾ പാർശ്വഫലമെന്നോണം.

മുടികൊഴിച്ചിൽ മുടിയുടെ വരൾച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് പ്രകൃതിദത്ത മാർഗങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും കൂടുതൽ നല്ലത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.