മുടി നരക്കുന്നത് ഒഴിവാക്കാൻ..

ഇന്നത്തെ കാലത്ത് മുടി നയിക്കുക എന്നത് സർവസാധാരണമായി മാറിയിരിക്കുന്നു അതായത് കുട്ടികൾ മുതൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും പണ്ടുകാലങ്ങളിൽ 60 വയസ്സിനു അല്ലെങ്കിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന അതായത് പ്രായമാകുന്നതിനെ ലക്ഷണമായി കണക്കാക്കിയിരുന്ന ഒന്നായിരുന്നു മുടി നരയ്ക്കുന്നത് എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.

നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും. പോഷക ആഹാരക്കുറവ് ഉറക്കമില്ലായ്മ സ്ട്രസ്സ് എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം വർദ്ധിക്കുന്നതിനു കാരണമാകുന്നു മാത്രമല്ല പാരമ്പര്യവും മുടി നരയ്ക്കുന്നത് ഒരു പ്രധാനപ്പെട്ട കാരണമായി കണക്കാക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പ്രതിവിധി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് നെല്ലിക്കപ്പൊടി. മുടിയുടെയും ചർമത്തിനും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഇത് മുടിയെ പരിപോഷിപ്പിക്കുകയും.

താരൻ കുറയ്ക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന വെളുത്ത നേരത്തെ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ്. മുടികൊഴിച്ചിൽ ഇന്നത്തെ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് എന്നാൽ അതിനേക്കാൾ ഉപരിയായി ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നാണ് മുടി നടക്കുന്ന അവസ്ഥ. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ പരിപോഷിപ്പിക്കുന്നതിനും താരൻ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം.

കണ്ടെത്തുന്നതിനും നെല്ലിക്കപൊടി വളരെയധികം ഗുണം ചെയ്യും. നരച്ച മുടി വേരോടെ കറുപ്പിക്കാൻ അതിന് ഇതു വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.