തൈ വെച്ച് ഒരു വർഷം കഴിയുമ്പോൾ തന്നെ കായ്ഫലം കിട്ടുന്ന വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് … നൂറു ശതമാനം ഉറപ്പ്…

നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രചാരത്തിലായി കൊണ്ടിരിക്കുന്ന ഒരിനം പ്ലാവ് ആണ് വിയറ്റ്നാം സൂപ്പർ ഏർലി അഥവാ വിയറ്റ്നാം പ്ലാവ്. ഇതിൻറെ പ്രത്യേകത എന്ന് പറഞ്ഞാൽ വളരെ ചെറിയ തൈകൾ ആയിരിക്കുമ്പോൾ തന്നെ കായ്ച്ച തുടങ്ങുന്ന ഒരു പ്ലാവ് ആണ് വിയറ്റ്നാം സൂപ്പർ ഏർലി. ഇതിൻറെ ജന്മദേശം വിയറ്റ്നാമിൽ ആണ് ആണെങ്കിൽ പോലും നമ്മുടെ നാട്ടിൽ ഇതിൻറെ ബഡ് തൈകൾ ഒരുപാട് അവൈലബിൾ ആണ് നഴ്സറിയിൽ ഒക്കെ നമുക്ക് ധാരാളമുണ്ട്. സ്ഥലപരിമിതി ഉള്ളവർക്ക് വീട്ടിൽ നടാൻ പറ്റുന്ന നല്ലൊരു ദിനം പ്ലാവ് ആണ് വിയറ്റ്നാം പ്ലാവ്.

ഇത് നമുക്ക് ഗ്രോബാഗിൽ ഉം അതുപോലെതന്നെ വീടിൻറെ ടെറസ് കളിലും നട്ടുപിടിപ്പിക്കുന്ന ഒന്നാണ്. ഇത് വലിയ ഗ്രോബാഗുകളിൽ മണ്ണു നിറച്ച വീടിൻറെ ടെറസ് മുകളിൽ വയ്ക്കാവുന്നതാണ്. അത്രയ്ക്കും ചെറിയ മരമാണ് അതുമാത്രമല്ല ചെറുപ്പത്തിൽ തന്നെ കായ്ച്ച തുടങ്ങുന്നതാണ്. നമ്മുടെ നാടുകളിൽ കാണുന്ന ക്ലബ്ബിൽ വലിയ മരങ്ങളായി ഭയങ്കര ബുദ്ധിമുട്ടാണ് എന്നാൽ അതൊന്നും ഈ പ്ലാവിനെ ഉണ്ടാകുകയില്ല.

ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇത് നട്ട് ആദ്യത്തെ വർഷം കഴിയുമ്പോൾ തന്നെ കായ്ച്ച തുടങ്ങുന്നതാണ്. രണ്ടാമത്തെ വർഷം ആകുമ്പോൾ തന്നെ ഇതിൽ നിന്ന് ചക്ക ലഭിച്ചു തുടങ്ങുന്നതാണ്. ഇത് നടന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുപറഞ്ഞാൽ, നമ്മൾ നടന്ന സമയത്ത് മൂന്ന് അടി താഴ്ചയിലേക്ക് കുഴി എടുത്തതിനുശേഷം അഞ്ച് കിലോ ചാണകപ്പൊടി.

ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ഒരു കിലോ എല്ലുപൊടി ചേർത്ത് നല്ലതുപോലെ മേൽമണ്ണുമായി മിസ്സ് ചെയ്തതിനുശേഷം കുഴിയിൽ നിറച്ചിട്ട് അതിലേക്ക് ഈ തൈ വെച്ചുപിടിപ്പിക്കുക ആണ് വേണ്ടത്. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.