കൊളസ്ട്രോളിന് ഉള്ളവർ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാതൊരു മെഡിസിൻ ഇല്ലാതെ കൊളസ്ട്രോൾ ഇല്ലാതാക്കാൻ..

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് നിരവധിമാർഗങ്ങൾ പരീക്ഷിക്കുന്ന വരെ ആയിരിക്കും മിക്കവാറും എല്ലാവരും.കൊളസ്ട്രോൾ എന്നു പറയുന്നത് കാലാകാലങ്ങളായി മരുന്ന് കഴിക്കേണ്ടത് രോഗമല്ല നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു അസുഖം തന്നെയാണ്. കൊളസ്ട്രോൾ എന്നത് ഒരു ഇറച്ചിയും മീനും കഴിച്ചുകൊണ്ട് കൊണ്ട് മാത്രം വരുന്ന ഒരു അസുഖമല്ല. അതായത് നമ്മൾ നിത്യേന കഴിക്കുന്ന ചില ഭക്ഷണങ്ങളും കൊളസ്ട്രോള് അളവ് വളരെയധികം കൂടുതലാണ്.

എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ എപ്പോഴും ജിമെയിലിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു കൊളസ്ട്രോൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് മരുന്നില്ലാതെ ഇല്ലാതാക്കാൻ സാധിക്കുന്നു എന്നാണ്. നമുക്കു ചില ഭക്ഷണം നിയന്ത്രണങ്ങളിൽ നമുക്ക് കൊളസ്ട്രോളിനെ വരുതിയിലാക്കാൻ സാധിക്കും. കൊളസ്ട്രോൾ പ്രധാനമായും ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ഡ്രൈഡ് കൊളസ്ട്രോൾ എങ്ങനെയാണ്. കൊളസ്ട്രോൾ എന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ 20% മാത്രമേ വരുന്നുള്ളൂ. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ്.

അതായത് നമ്മൾ കഴിക്കുന്ന കൊഴുപ്പില്ലാത്ത ഭക്ഷണം അടിഞ്ഞുകൂടി കൊളസ്ട്രോൾ ആയി മാറുകയാണ് ചെയ്യുന്നത്. കൊളസ്ട്രോൾ ഉണ്ടെന്ന് പറയുന്ന എണ്ണകൾ മാറ്റിനിർത്തി കാർബോഹൈഡ്രേറ്റ് കൂടിയിട്ടുള്ള അധികം അതുപോലെ ഷുഗർ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ ലിവറിൽ വെച്ചത് കൊളസ്ട്രോൾ ലെവൽ വേറെ രൂപമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്.

നമ്മൾ പ്രശ്നമില്ല എന്ന് കരുതുന്ന കഞ്ഞിയും ചോറും എല്ലാം മാത്രമല്ല നമ്മൾ പ്രശ്നമാണെന്ന് ഇറച്ചിയും എല്ലാം കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നവയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.