പലരും പുറത്തുപറയാൻ മടിക്കുന്ന പൈൽസ് ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കാം..

പലരും പുറത്തുപറയാൻ പഠിക്കുകയും എന്നല്ല അതികഠിനമായ വേദന ഉണ്ടാക്കുകയും മൂർച്ഛിച്ചാൽ വളരെയധികം പ്രയാസജനകമായ ഒന്ന് പൈൽസ്. മൂലക്കുരു അഥവാ പൈൽസ് ഒത്തിരി ആളുകളെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഗുദാ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ച ബ്ലീഡിങ് പോലെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും മൂലക്കുരു പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഗുരുവല്ല ഇത് യഥാർത്ഥത്തിൽ ഒരു വെയിറ്റ് അഥവാ ഞരമ്പിൽ ഉണ്ടാകുന്ന പ്രശ്നമാണ്. പൈൽസ് ഉണ്ടാകുന്നതിന് പല തരത്തിലുള്ള കാരണങ്ങൾ ഉണ്ട് അതിലെ പ്രധാനപ്പെട്ട കാരണം.

മലബന്ധം ആഹാരരീതി പൊതുവേ മസാലകളും ഏറ്റവും അധികമായി കഴിക്കുന്നത് വെള്ളം കുടിക്കുന്നതിന് ഉണ്ടാകുന്ന കുറവ് ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നത് ഇതെല്ലാം പൈൽസിന് കാരണമാകുന്നത് മാത്രമല്ല പാരമ്പര്യമായും പൈൽസ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിയന്ത്രിച്ചു നിർത്തി പരിഹാരം കാണാൻ സാധിക്കുന്നതാണ്. എന്നാൽ അസുഖം മൂർച്ഛിച്ച് പുറത്തേക്ക് തള്ളി വന്ന് ബ്ലീഡിങ് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് അസഹ്യമായ വേദന അനുഭവപ്പെടുന്നതും കാരണമാകും.

ഇത് സാധാരണയായി ചില സമയങ്ങളിൽ പ്രസവ സമയത്തും ഉണ്ടാകുന്ന മർദ്ദം കുടലിൽ ഏൽക്കുന്നതും മൂലവും ചില സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. പൈൽസ് ഇല്ലാതാക്കുന്നതിന് ഇന്ന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ലഭ്യമാണ്. പൈൽസ് വേദനയിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് പ്രകൃതിദത്ത മാർഗങ്ങളുണ്ട്.

ധനസംബന്ധമായ പണി കാര്യങ്ങൾ ഒഴിവാക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഇത് മലബന്ധം ഒഴിവാക്കുന്നതിനായി നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.