മുടിയുടെ ആരോഗ്യം സംരക്ഷിച്ച് പുതിയ മുടി കിളിർക്കാൻ കിടിലൻ വഴി..

നല്ല മുടി ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല അതായത് സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ലമുടി എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് നീളംകൂടിയ ആണെങ്കിൽ പുരുഷന്മാർക്ക് നല്ലമുടി എന്നതായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇന്നത്തെ കാലത്ത് മുടികൊഴിച്ചിൽ താരൻ പോലുള്ള പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയേണ്ട നമ്മുടെ ഭക്ഷണ ശീലങ്ങളിൽ തന്നെയായിരിക്കും ഇന്നത്തെക്കാലത്ത് ഫുഡ് ഭക്ഷണങ്ങൾ കഴിക്കുക എന്നത് വളരെയധികം കുറവാണ്.

എല്ലാവരും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ തലമുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല സ്ട്രെസ് പോലുള്ള ഘടകങ്ങൾ ഇല്ലാതിരിക്കുന്നത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു സഹായിക്കും തലയിൽ ഒഴുകുന്ന വെള്ളവും എല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നവയാണ് മാത്രമല്ല ദിവസവും കുടിക്കാൻ അൽപസമയം കെയർ കൊടുക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നാൽ മാത്രമാണ്.

നമുക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാം സാധിക്കുകയുള്ളൂ. ഒടിയൻ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയ്ക്ക് സംരക്ഷണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. മുടി വളരുന്നതിന് ഏറെ ഉത്തമമായ ഒന്നാണ് സവാളനീര് ഇതിലെ സൾഫർ മുടി വളരെയധികം ഗുണം ചെയ്യുന്നതാണ് നേരം ആൽബം കറ്റാർവാഴ ജെല്ലും മിശ്രിതമാക്കി മുടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ വളർച്ചയെ വളരെയധികം സഹായിക്കും.

ഇത് രണ്ടു ദിവസങ്ങളിലും മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുന്നത് മുടി നല്ലതുപോലെ വളരുന്നതിന് ഉത്തമമായ ഒന്നാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.