കൺതടങ്ങളിലെ കറുപ്പുനിറം ഇല്ലാതാക്കി, കണ്ണുകളെ സംരക്ഷിക്കാൻ കിടിലൻ വഴി..

ഇത് നമ്മുടെ സൗന്ദര്യസംരക്ഷണത്തിൽ വലിയ വെല്ലുവിളി ഉയർത്തി കൊണ്ടിരിക്കുന്ന ഒന്നാണ് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നത്. ഇത്തരത്തിൽ കണ്ണിനടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങളുണ്ട്. ഇത്തരത്തിൽ കണ്ടത്തിൽ കറുപ്പുനിറം ഉണ്ടാകുന്നത് പല പ്രശ്നങ്ങൾ കൊണ്ടാണ് ഉറക്കക്കുറവ് പോഷകക്കുറവ് സ്ട്രെസ്സ് എന്നിവയെല്ലാം നമ്മുടെ കണ്ണിനടിയിൽ കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നതിന് കാരണമായി തീരുന്നുണ്ട്. മാത്രമല്ല അമിതമായി ടിവി കമ്പ്യൂട്ടർ ഫോണിന്റെ ഉപയോഗവും സൂര്യകിരണങ്ങൾ പതിക്കുന്നതും എന്നിവ മൂലവും കൺതടത്തിൽ കറുപ്പുനിറം പ്രത്യക്ഷപ്പെടുന്നതാണ്. കണ്ണിനു ചുറ്റുമുള്ള ചർമം വളരെയധികം മൃദുവായതും ലോലമായതുമാണ്.

നമ്മുടെമുഖത്തിന് ബാക്കിയുള്ള ഭാഗങ്ങളുമായി കണ്ടത്തെ താരതമ്യം ചെയ്യുകയാണെങ്കിൽ അവിടുത്തെ ചർമം വളരെയധികം മൃദുവായതും എണ്ണ ഗ്രന്ഥികൾ വളരെയധികം കുറവുമാണ്. പ്രായമാകുന്നതിനെ അനുസരിച്ച് ചർമ്മത്തിന്റെ കോളജിനും ഇലാസ്തികതയും നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ കൺതടത്തിലെ ചർമം വരണ്ട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കൺതടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കുന്നതിനും വരൾച്ച തടയുന്നതിലും കൺതടങ്ങളിലെ ഈർപ്പവും നിലനിർത്തുകയാണ് ചെയ്യേണ്ടത്.

ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ചിലപ്പോൾ ഉറക്കക്കുറവ് ആയിരിക്കും ഏറ്റവും നല്ല പരിഹാരമാർഗം നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നത് ആയിരിക്കും. അതുപോലെതന്നെ വെള്ളം ധാരാളമായി കുടിക്കുന്നത് ഇത്തരത്തിൽ കണ്ടത്തിൽ ഉണ്ടാകുന്ന കറുപ്പ് നിർത്തി ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ്. അതുപോലെതന്നെ സൂര്യപ്രകാശത്തിൽ ഏക പോകുമ്പോൾ സൺസ്ക്രീൻ ലോഷനുകൾ കൺതടത്തിൽ പുരട്ടുന്നത് വളരെയധികം ഉത്തമമാണ്.

അതുപോലെതന്നെ കടങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് കുക്കുംബർ അത് വട്ടത്തിൽ ചെത്തിയെടുത്ത് അല്പം കൺതടങ്ങളിൽ വയ്ക്കുന്നതും ഇത്തരത്തിൽ കൺതടങ്ങളിലെ കറുപ്പുനിറം വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.