മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും കട്ടൻചായ…

മുടിയുടെ ആരോഗ്യം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. കാരണം മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികം വർധിച്ചുകൊണ്ടിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ മുടി സംരക്ഷിക്കുന്നത് വളരെയധികം പ്രാധാന്യത്തോടെ നൽകിയിരുന്ന കാര്യമായിരുന്നു എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെയും അതുപോലെതന്നെ ജോലിത്തിരക്കും മറ്റു കാരണം മുടി സംരക്ഷിക്കാൻ ആർക്കും സാധിക്കാതെ വരുന്നു. ഇത്തരത്തിൽ മുടിയുടെ സംരക്ഷണ കുറവുമൂലം മുടിയിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് മാത്രമല്ല ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കേസ് സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും.

മിക്കവാറും എല്ലാവരും എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുകയാണ് ചെയ്യുന്നത് കാരണം ഇത്തരം മാർഗങ്ങൾ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായിത്തീരുന്നു. അതുകൊണ്ട് തന്നെ നമുക്ക് എപ്പോഴും മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് കട്ടൻ ചായ ഉപയോഗിച്ചുകൊണ്ട് ഇടതും കട്ടൻചായ നമ്മുടെ മുടി ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന കോശങ്ങളെ നശിപ്പിക്കുന്ന സംയുക്തങ്ങളിൽ നിർവീര്യമാക്കുന്ന അതിനു സഹായിക്കുന്ന താൻ ടാനിൻ പോളിഫിനോൾ കട്ടൻചായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇതെല്ലാം മുടിയുടെ സ്വാഭാവിക നിറം കാത്ത് സംരക്ഷിക്കുന്നതിനും മുടിയ്ക്ക് കറുപ്പു നിറം നൽകുന്നതിനും വളരെയധികം സഹായിക്കുന്ന മാത്രമല്ല മുടി നരയ്ക്കുന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.