വെരിക്കോസ് വെയിൻ പരിഹരിക്കാൻ കിടിലൻ വഴി..

ഏറ്റവും കൂടുതൽ ആളുകളെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയാണ് വെരിക്കോസ് വെയിൻ എന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ രോഗം രക്തം തിരിച്ചു പോകുന്ന കുഴലിന് വാൽവിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വരുന്ന രോഗമാണ്. ഒരുപാട് കാരണങ്ങൾ ഇത്തരത്തിൽ ഈ അസുഖം വരുന്നതിനെ കാരണമായിതീരുന്നത് . പൊണ്ണത്തടി അതുപോലെതന്നെ അധികസമയം നിന്ന് ജോലി ചെയ്യുന്നവരിലും അമിതമായി വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവരിലും ഗർഭധാരണം പാരമ്പര്യം എന്നിവയെല്ലാം മൂലവും വെരിക്കോസ് വെയിൻ വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

ചിലരിൽ ഇത് കാലിന്റെ ഞരമ്പുകൾ പൊന്തി നിൽക്കുന്നതിന് മാത്രമായി കാണിക്കുകയും മറ്റു ചിലരിലാകട്ടെ അസഹ്യമായ വേദന അനുഭവപ്പെടുന്നത് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ പാലിൽ നല്ലതുപോലെ കഴപ്പും വേദനയും കൂടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ചിലരിലാകട്ടെ ഈ രക്തക്കുഴലുകൾ പൊട്ടി അമിതമായ രക്തസ്രാവം ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. ആദ്യഘട്ടത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒന്നും പ്രകടമാകണമെന്നില്ല കാലുകളിലെ നിറവ്യത്യാസം കണങ്കാലിലെ ഉണ്ടാകുന്ന കറുപ്പ് ഉയർന്നു.

തടിച്ച നീലനിറം ആക്കുക തൂക്കി ഇടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ അസഹനീയമായ വേദന തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും കാലുകഴപ്പ് പുകച്ചിൽ മസിൽപിടുത്തം എന്നിവ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയാണ് കണക്കാക്കുന്നത്. അനിയന്ത്രിതമായി കാലുകളിൽ മുറിവ് വ്രണം വന്നാൽ അനിയന്ത്രിതമായ മുറിവ് ഉണ്ടാകുകയും.

ഉണങ്ങാത്ത മുറിവായി മാറുകയും ചെയ്യുന്നതിന് കാരണമാകും ചിലപ്പോൾ ഇതാണ് ബാധയ്ക്ക് കാരണമാവുകയും രോഗം സങ്കീർണം ആവുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.