സീതപ്പഴം ഉപയോഗിക്കേണ്ട വിധവും കഴിച്ചാലുള്ള ഗുണങ്ങളും

വിളർച്ച ബാധിച്ച ആളുകൾക്ക് സീതപ്പഴം ഏറ്റവുമധികം നല്ലതാണ്. അതിന് കാരണം ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കലോറിയുടെ സാന്നിധ്യമാണ്. നിങ്ങൾ ശരീരഭാരം കുറഞ്ഞുവരും ആണെങ്കിൽ നിങ്ങളുടെ ദിവസവുമുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. സീത പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യമുള്ളതിനാൽ പോഷക സമൃദ്ധമായ ഒരു ലഘുഭക്ഷണമായി ഇത് ഉപയോഗിക്കാം. വിറ്റാമിൻ B6ന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം.

നമ്മുടെ മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണിത്. സീതപ്പഴം കഴിക്കുന്നത് വാർധക്യത്തിലെ ലക്ഷണങ്ങളായ നേർത്ത വരകളെ യും പാട്ടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ എയും കുറയ്ക്കുന്നതിന് സഹായിക്കും. ചർമത്തിലെ pigmentation പ്രക്രിയ നിയന്ത്രണത്തിലാക്കാം ഇതിന് സാധിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത്തു നിർത്തിക്കൊണ്ട് ചർമത്തിന് തിളക്കവും കാന്തിയും കൈവരിക്കാൻ സഹായിക്കും. ചൂട് കൂടുതൽ ഉള്ള സമയത്ത് സീതപ്പഴം കഴിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും.

ആയുർവേദ മരുന്നുകളിൽ വിളയാത്ത കായ സന്ധിവാദം വയറിളക്കം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. മുടിക്കുള്ള ടോണിക് നിർമാണത്തിലും ഇത് ഉപയോഗിക്കുന്നുണ്ട് . ഇതിൻറെ വേരു് ഇല കായ വിത്ത് എന്നിവ പല ഭാഗങ്ങളും ഉപയോഗപ്രദമാണ് ഇവയിൽ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ കീടനാശിനി പെയിൻറ് എന്നിവ നിർമ്മിക്കാൻ ആണ് ഉപയോഗിക്കുന്നത്. രൂക്ഷഗന്ധമുള്ള സീതപ്പഴം ത്തിൻറെ ഇലകൾ മണ്ണിൽ ചേർക്കുകയാണെങ്കിൽ ചിതലിനെ ഉപദ്രവം.

ഉണ്ടാവുകയില്ല ഇതിൻറെ ഇലകൾ കന്നുകാലികൾക്ക് പുഴുക്കടി മാറാൻ ആയി തേച്ചു കുളിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. പഴത്തിന് വിത്ത് വിഷ കാരിയാണ് കഴിച്ചാൽ പനി ശർദ്ദി എന്നിവ ഉണ്ടാകും. തലയിലെ പേൻ താരൻ എന്നിവയ്ക്കെതിരെ പ്രയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് സീത പഴത്തിനെ കുരു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.