വളരെ പെട്ടെന്ന് തന്നെ ഷുഗർ ലെവൽ കുറയ്ക്കുവാൻ ഇതാ ഒരു മാർഗ്ഗം

നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ തന്നെ ബ്ലഡ് ഷുഗർ കുറയ്ക്കണം എന്നുണ്ടോ. പലപ്പോഴും ഷുഗർ ലോ രോഗികളിൽ പിറ്റേദിവസം എന്തെങ്കിലും സർജറി ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ എത്ര ഇൻസുലിൻ കൂട്ടികൊടുത്തു കഴിഞ്ഞാലും, എത്ര ഭക്ഷണം കുറച്ചു കഴിച്ചാലും, എത്ര മരുന്നുകൾ കൂടുതലായി കൊടുത്താലും ബിപിയും ഷുഗറും എല്ലാം കുറഞ്ഞു വരാതെ ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ട്. അങ്ങനെ ഉള്ളവർക്ക് അങ്ങനെ മാത്രം ഷുഗർ ഒന്ന് കുറയ്ക്കുവാൻ ആയിട്ട് ഒരു പ്രത്യേകതരം എക്സൈസും ഭക്ഷണക്രമീകരണവും ആണ് ഡോക്ടർ നിർദേശിക്കുന്നത്.

വെറും മൂന്നു മിനിറ്റിൽ സുഗർ നമുക്ക് കുറയ്ക്കാം. എല്ലാദിവസവും ഇത് പ്രാക്ടീസ് ചെയ്താൽ നമ്മുടെ പ്രമേഹരോഗം അത്രതന്നെ കണ്ട്രോളിൽ ആക്കുവാൻ ആയിട്ട് സാധിക്കും. ഇതിനുവേണ്ട വ്യായാമത്തിന് ഒരു പേരാണ് എച്ച് ഐ ഐ ടി അഥവാ ഹൈ ഇന്റന്സിറ്റി ഇന്റരവൽ ട്രെയിനിങ് എന്നു പറയുന്നത്. രണ്ടാമത് ഇതിൻറെ ഡയറ്റ് ആണ്. ഇതിനെ കഴിക്കേണ്ട ഒരു പ്രത്യേക തരത്തിലുള്ള ചില ഭക്ഷണസാധനങ്ങൾ ഇത് 2 നെ കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത്.

ഈ എച്ച് ഐ ഐ ടി എന്നുപറയുന്നത് ഹൈ ഇന്റന്സിറ്റി ഇന്റരവൽ ട്രെയിനിങ് എന്നുപറയുന്ന സംഗതിയിൽ നമ്മൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ട് റേറ്റ് 140 എങ്കിലും ഉയരുന്ന രീതിയിൽ നല്ല ഇന്റന് സിറ്റിയിലുള്ള ഒരു വർക്കൗട്ട് ആണ്. ഈ വിഷയത്തെ അതെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ആയി വീഡിയോ മുഴുവനായി കാണുക.

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.