നിങ്ങൾ ദിവസവും ഉറങ്ങുവാൻ ബുദ്ധിമുട്ടുന്നവരാണ് എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.

മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലല്ലോ ഉറങ്ങി എഴുന്നേറ്റ് ക്ഷീണമുണ്ട് മാറുന്നില്ല നന്നായി ഒന്ന് ഉറങ്ങിയിട്ട് കാലമേറെയായി എന്ന ചിന്തയും ഉറക്കം ശരിയായില്ല എന്ന തോന്നലാണ് എപ്പോഴും ജീവിതത്തിൽ സുഖനിദ്ര അത്യന്താപേക്ഷിതമാണ് അപ്പോൾ ഉറക്കം ശരിയായില്ലെങ്കിൽ അതിൻറെ കാരണം അന്വേഷിക്കണം കണ്ടെത്തി തിരുത്തണം അല്ലെങ്കിൽ ഉറക്കം തൂങ്ങി ആയുസ്സ് പാഴാവുന്നു. ജീവിതത്തിന് ഉറക്കം നൽകുന്ന ഉണർവ് കിട്ടുകയുമില്ല. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം ആണ് നമ്മുടെ ഉറക്കം കെടുത്തുന്നത്.

ഒപ്പം നല്ല ഉറക്കം നിൽക്കുന്ന ഭക്ഷണങ്ങളുമുണ്ട്. പക്ഷേ ഇവ രണ്ടും പലരും മനസ്സിലാകാറില്ല എന്നതാണ് വാസ്തവം. ഒഴിവാക്കേണ്ടത് കണ്ടെത്തി ഒഴിവാക്കുകയും കഴിക്കേണ്ടത് മനസ്സിലാക്കി ശീലമാക്കുകയും ചെയ്താൽ പ്രശ്നം തീർന്നു. വയറു നിറയെ ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ഉറക്കം വരും എന്നാണു പലരും കരുതുന്നത്. എന്നാൽ വാസ്തവം ശരിക്കും എന്താണ്. ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന് നല്ലതാണ്. പക്ഷേ അമിതമാകരുത്. കനത്ത ഭക്ഷണം ആമാശയത്തിന് പണി ഉണ്ടാകും ആമാശയം കഠിനമായി പണിയെടുക്കുമ്പോൾ എങ്ങിനെയാണ് നമുക്ക് സുഖനിദ്ര ലഭിക്കുക. അൽപ ഭക്ഷണമാണ് രാത്രി നല്ലത് എന്ന് ചുരുക്കം.

കനത്ത ഭക്ഷണത്തിനും ഉറങ്ങാൻ കിടക്കുന്ന ഒരു കടയിൽ നാലു മണിക്കൂറെങ്കിലും ഇടവേള ഉണ്ടായിരിക്കണം. മസാല കൂടുതലുള്ള ഭക്ഷണവും രാത്രി വേണ്ട അത് നെഞ്ചെരിച്ചിലിന് കാരണമാകും. അതിലൂടെ ഉറക്കവും നഷ്ടപ്പെടും പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിലെ ആവശ്യ കടകം ആണ്. എന്നാൽ രാത്രി ഭക്ഷണത്തിൽ അധികം പ്രോട്ടീൻ വേണ്ട.

പകൽ ആകാം പ്രോട്ടീൻ അധികമുള്ള ഭക്ഷണം ദഹിക്കാൻ സമയം എടുക്കും. മാത്രമല്ല അതിനുള്ള അമിനോആസിഡ് മസ്തിഷ്കത്തിലെ പ്രവർത്തനം സജീവമാക്കുകയും ചെയ്യും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.