കൈകാലുകൾ സുന്ദരമാക്കാൻ..

സൗന്ദര്യസംരക്ഷണം ഇന്ന് മുഖത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോൾ നമ്മുടെ ശരീരം മുഴുവൻ നല്ല ആരോഗ്യവും നിറവും ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നാൽ ഒട്ടുമിക്ക ആളുകളും സൗന്ദര്യസംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ മുഖത്തിന് കാര്യം മാത്രമേ പരിഗണിക്കുന്നുള്ളൂ. മുഖസൗന്ദര്യം മാത്രം പരിഗണിക്കാൻ സാധിക്കുകയില്ല നമ്മുടെ കൈകളുടെയും കാലുകളുടെയും സംരക്ഷണം വളരെയധികം അത്യാവശ്യം ആയിട്ട് ഉള്ളതാണ്. അതായത് നമ്മുടെ കൈകളും കാലുകളും നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുക.

എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. കൈകളും കാലുകളും നല്ലരീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് സൗന്ദര്യസംരക്ഷണം നല്ല രീതിയിൽ നിലനിർത്താൻ സാധിക്കുന്നതാണ്. പലരും ഇന്ന് മുഖ സൗന്ദര്യം മാത്രമാണ് സൗന്ദര്യസംരക്ഷണത്തിന് കരുതിയിട്ടുണ്ട് ഇതിന്റെ പരിണിതഫലം എന്നത് മുഖം മാത്രം വെളുത്തുതുടുത്ത ഇരിക്കുകയും കൈകാലുകൾ വാദിക്കുന്നു കരിവാളിച്ച ഇരിക്കുന്നത് ശീലങ്ങൾ മനസ്സിലാക്കുന്നതിനും. അയാളുടെ കൈകളുടെയും കാലുകളുടെയും വൃത്തി പരിശോധിച്ചാൽ മതിയാകും.

ചർമസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ്. മുഖത്തെ സൗന്ദര്യത്തിന് പരിഗണന നൽകുന്നത് പോലെ തന്നെ കൈകളുടെയും കാലുകളുടെയും സംരക്ഷണത്തിനും നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്. കൈകാലുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ആദ്യത്തെ റെഡിയായി ചെയ്യേണ്ടത് കൈകാലുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കു മാലിന്യം നീക്കം ചെയ്തു എന്ന് തന്നെയാണ്. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒരു കാര്യങ്ങൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.

അല്പം തക്കാളി നീരിൽ അല്പം നാരങ്ങാനീര് അതുപോലെതന്നെ ബേക്കിങ് സോഡ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൈകളിലും കാലുകളിലും ഒരു കോട്ടൻ തുണി അല്ലെങ്കിൽ പഞ്ഞി ഉപയോഗിച്ച് പുരട്ടുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.