ആരോഗ്യകരമായ രീതിയിൽ തടി കൂട്ടാനും മുഖം തുടുക്കാൻ..

തടി കൂടുന്നതാണ് ചിലരുടെ പ്രശ്നമെങ്കിൽ തടി വെക്കുന്നതിനായി ഒത്തിരി മാർഗങ്ങൾ അന്വേഷിക്കുന്ന വരും ഒട്ടും കുറവല്ല ശരീരപുഷ്ടി ഉണ്ടാക്കുന്നതിനുവേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉപയോഗിക്കുന്നവരുടെ എണ്ണവും തീരെ കുറവല്ല എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിച്ച ശരീരഭാരം വർധിപ്പിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യങ്ങളാണ് ആഗ്രഹിക്കുന്നവർ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം അതായത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ശരീര ഭാരം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും.

ശരീരഭാരം ഉയർത്തുവാൻ ശ്രമിക്കുന്നവർ ഇപ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ രീതിയിൽ ശരീരഭാരം ഉയർത്തുക എന്നതാണ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി വലിച്ചുവാരി ഭക്ഷണം കഴിച്ച് വളരെ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം വണ്ണം കൂട്ടാൻ പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ് ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്.

പ്രോട്ടീൻ വർധിപ്പിക്കുന്നതിനായി g അണ്ടിപ്പരിപ്പ് മുട്ട മീൻ തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല പച്ചക്കറികളും ധാന്യങ്ങളും എല്ലാം ഇതിന് ഒരു പരിധിവരെ സഹായിക്കുന്നവയാണ്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് പാലും പഴം കഴിക്കുന്നത് വളരെയധികം ഉചിതമായ ഒന്നാണ് വണ്ണം വയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണപദാർത്ഥമാണ് പഴം.

പഴം പാലും അതുപോലെതന്നെ മുട്ടയും ദിവസവും കഴിക്കുന്നത് നമുക്ക് ശരീരഭാരം ഉയർത്തുന്നതിനും അതുപോലെതന്നെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെ സഹായകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.