മുടി വളർച്ച ഇരട്ടിക്കാൻ കിടിലൻ വഴി..

നല്ല കരുത്തും നീളവും ഉള്ളും ഉള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകൾ വളരെയധികം കുറവാണ് പുരുഷന്മാരും ഇത്തരത്തിൽ മുടിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധചെലുത്തുന്ന വരാണ്. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും വളരെ സഹായകരമാണ്.

ഇന്ന് ഒട്ടുമിക്ക ആളുകളും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും താരൻ പോലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത ചെയ്യുക തന്നെയാണ് ഉലുവ എന്നത്. മുടിയുടെ ആരോഗ്യത്തിനും താരൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിയെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടിവളർച്ച വളരെയധികം ദുരിത പെടുത്തുകയും മുടിയിലാണ്.

കേടുപാടുകൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ്. മുടികൊഴിച്ചിൽ ഏറ്റവും മികച്ച പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഉലുവ വെള്ളത്തിൽ കുതിർത്ത് വെച്ചതിനു ശേഷം ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇങ്ങനെ കുതിർത്തു വയ്ക്കുക അതിനുശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് തലമുടിയിൽ പുരട്ടുന്നതും അതുപോലെതന്നെ ഉപയോഗിച്ച എണ്ണ കാച്ചി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

ഇത് മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് താരൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും . തലയിൽ താരൻ മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും വളരെയധികം ഉചിതമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.