നടുവേദന സർജറിക്കുശേഷം മാറിയില്ലേ ഇതാ ചില പരിഹാരങ്ങൾ.

നടുവേദനയും കാലുവേദനയും ഉള്ള ആളുകൾക്ക് അവസാന പ്രതീക്ഷ എന്നുള്ള പലപ്പോഴും സർജറി നടത്താറുള്ളത് എന്നാൽ അത്തരത്തിൽ സർജറി ചെയ്തതിനു ശേഷവും അവരുടെ വേദന നിലനിൽക്കുകയാണെങ്കിൽ എന്തായിരിക്കും അവരുടെ അവസ്ഥ?. അത്തരത്തിൽ ഓപ്പറേഷനു ശേഷവും നിലനിൽക്കുന്ന നടുവേദനയും കാലു വേദനകളെയു കുറിച്ചാണ് ഇന്ന് വീഡിയോയിൽ പറയുന്നത്. സർജറിക്ക് ശേഷവും നിലനിൽക്കുന്ന ഇതിനെക്കുറിച്ചാണ് ഇന്ന് ഡോക്ടർ വിശദീകരിക്കുന്നത് ഇത് പല തരത്തിലും വരാം ഒന്ന് നടുവേദനയ്ക്ക് കാലു വേദനയ്ക്ക് സർജറി ആയിപോയി സർജറി ചെയ്തതിനുശേഷം മുമ്പ് എങ്ങനെയാണ്.

വേദന ഉണ്ടാവുന്നത് അതെല്ലാം പൂർണമായും മാറുകയും കുറേക്കാലത്തിനുശേഷം വീണ്ടും അതേ വേദന തിരിച്ചു വരുക അതാണ് ഒരു കാര്യം. രണ്ടാമത്തേത് എന്താണെന്ന് വെച്ചാൽ സർജറി ചെയ്തു എന്തു വേദനയ്ക്ക് ആണോ സർജറി ചെയ്തത് സർജറി ചെയ്തതിനു ശേഷവും വേദന നിലനിൽക്കുക മാറ്റമില്ലാതെ അതേപോലെതന്നെ വേദന നിലനിൽക്കുക ഇതാണ് രണ്ടാമത്തെ കാര്യം മൂന്നാമത്തെ എന്താണെന്നുവെച്ചാൽ സർജറി ചെയ്യുമ്പോൾ ഉണ്ടായിരുന്ന അതേ വേദന സർജറി ചെയ്തപ്പോൾ പൂർണമായും മാറുകയും.

പക്ഷേ പുതിയ ഒരു സ്ഥലത്ത് വേദന വന്നിരിക്കുന്നു ഇത്തരത്തിലുള്ള മൂന്ന് രീതിയിൽ ഉള്ള കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. ഒരു രോഗി എന്താണ് ഓപ്പറേഷനു ശേഷം ആഗ്രഹിച്ചത് അതുപോലെ റിസൾട്ട് ലഭിച്ചില്ല എന്നുണ്ടെങ്കിൽ ഇത്തരം അസുഖങ്ങൾ ആണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഡോക്ടർ പറയുന്നത് മുഴുവനായി കേൾക്കുക. ഇതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.