കുട്ടികളിലെ വിര ശല്യം ഒഴിവാക്കാൻ വളരെ എളുപ്പത്തിൽ.

ഇന്ന് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വിരശല്യം അഥവാ കൃമി ശല്യം. ഇത് കുട്ടികളെ ആയിരിക്കും കൂടുതലും അസ്വസ്ഥരാക്കുന്നത്.കൃമികടി എന്നാൽ സ്വസ്ഥത മാത്രമല്ല വിരശല്യം ഉണ്ടാക്കുന്നത് വയറ്റിൽ വളരുന്ന വിര രക്തം ഊറ്റി കുടിച്ചു പോഷകങ്ങൾ വലിച്ചെടുത്തു കുട്ടികളിൽ വിളർച്ചയും വയറുവേദന നടക്കുന്നില്ല പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ഇത്തരത്തിൽ വിവിധ അധികമായാൽ കുട്ടികളിലെ വിളർച്ച പോലുള്ളവയും അതുമാത്രമല്ല കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദി ഓക്കാനം പോലെയുള്ളവ പ്രത്യക്ഷപ്പെടുന്നതിനു.

ആഹാരം വയറ്റിൽ ചെന്നാൽ ഉടനടി വയറുവേദന ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഒരു തരത്തിൽ വിരശല്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്. കുട്ടികൾ കൂടുതലും മണ്ണിൽ കളിക്കുമ്പോൾ മണ്ണിൽനിന്നാണ് പലപ്പോഴും വിരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലേക്ക് പ്രവേശിക്കും. അതായത് നല്ലതുപോലെ കൈകൾ കഴുകാത്ത അതുമൂലം കുട്ടികളുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു.

മാത്രമല്ല ഇത് ശരീരത്തിലെത്തിയാൽ വിരകൾ മുട്ടയിട്ട് പെരുകുന്നതും കുട്ടികളിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഗുരുതരമായാൽ നിമോണിയ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ കുട്ടികൾക്ക് മലദ്വാരത്തിൽ ഉള്ള അസഹ്യമായ ചൊറിച്ചിലും അലട്ടുന്നുണ്ട് മാത്രമല്ല ഇത് കുട്ടികളുടെ ഉറക്കത്തെ വളരെയധികം ബാധിക്കുകയും ചെയ്യും. വിര ശല്യം മാറുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ വളരെ പെട്ടെന്ന്.

തന്നെ നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്. ഇന്ന് വിപണിയിൽ വിരശല്യം ഇല്ലാതാക്കുന്നതിന് ഒത്തിരി ടോണിക്കുകൾ ലഭ്യമാണ് ഇവ ഉപയോഗിക്കുന്നതിനേക്കാൾ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.