നരച്ച മുടി വേരോടെ കറുക്കുന്നതിനും മുടി നരക്കാതിരിക്കാൻ ഒറ്റമൂലി..

ഇന്ന് നമ്മുടെ മുടിയുടെ കാര്യത്തിൽ ഏറ്റവുമധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാല വാർദ്ധക്യം എന്നത്. അതായത് പണ്ട് കാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന മുടി നടക്കുന്ന അവസ്ഥ ഇന്ന് കുട്ടികൾ മുതൽ എല്ലാവരും കണ്ടു വരുന്നു ഇതിനെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും മാത്രവുമല്ല പോഷകാഹാരക്കുറവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും മുടിയുടെ നര ഒഴിവാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു മാർഗമാണ് ബദാം.

എന്നത് ബദാം ആരോഗ്യത്തിനു സൗന്ദര്യത്തിനും സംരക്ഷണത്തിനു കേശസംരക്ഷണത്തിന് വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ്. ബദാം എണ്ണ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നു ബദാം കഴിക്കുന്നത് നല്ല ഓർമ്മശക്തിക്കും ആരോഗ്യത്തിന് വളരെയധികം മഹത്തായ ഒന്നാണ് ബദാമിൽ അടങ്ങിയിരിക്കു ന്ന വിറ്റാമിൻ ഇ എന്നിവ എല്ലാം നമ്മുടെ ചർമത്തിനും ആരോഗ്യത്തിനും അതുപോലെതന്നെ നമ്മുടെ മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിന് വളരെയധികം സഹായകരമാണ്.

കേരള സംരക്ഷണത്തിൽ ബദാമിന് വളരെയധികം പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.ബദാമിന് നിർമ്മിക്കുന്ന ബദാം എണ്ണ മുടി കൊഴിച്ചിലിന് ഇല്ലാതാക്കുന്നതിനും മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുകയും മുടിയുടെ വളർച്ചയ്ക്ക് ഇത് വേരുകളിൽ നിന്ന് തന്നെ പരിപോഷിപ്പിക്കുകയും സഹായിക്കുന്ന മാത്രമല്ല അതിലടങ്ങിയിട്ടുള്ള പ്രോട്ടീനുകളും വിറ്റാമിനുകളും ശിരോചർമത്തിൽ മുടിക്കും ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നതിനും അതേസമയം അതിലെ മൃദുത്വവും തിളക്കവും.

നൽകുന്നു നരച്ച മുടി കറുപ്പിക്കുന്നത് വളരെയധികം സഹായകമാണ്. ബദാം എണ്ണ പുരട്ടുന്നത് വരണ്ട ചർമത്തിനുള്ള രക്തചംക്രമണം വർദ്ധിക്കുകയും ഇത് രോമകൂപങ്ങളിൽ ശക്തിപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.