ചർമത്തിലെ കരിവാളിപ്പ് ,കറുത്ത പാടുകൾ നീക്കി ചർമ്മത്തിന് തിളക്കം നൽകി ചർമ്മകാന്തി വർദ്ധിപ്പിക്കാം..

മുഖസൗന്ദര്യം ഇന്ന് ഒത്തിരി പ്രശ്നങ്ങളിലൂടെയാണ്കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രധാനമായും അന്തരീക്ഷ മലിനീകരണം അതുപോലെതന്നെ കാലാവസ്ഥയിൽ വന്ന മാറ്റം അതായത് വേനൽചൂട് നമ്മുടെ മുഖസൗന്ദര്യത്തിന് ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാരണമാകുന്നത്.മുഖത്തെ കരിവാളിപ്പ് കറുത്ത പാടുകൾ മുഖക്കുരു എന്നിവ പ്രത്യക്ഷപ്പെടുന്ന അതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വിപണിയിൽ ഒത്തിരി വിലകൂടിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ ഗുണത്തേക്കാളേറെ ദോഷങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത് ഇത്തരം മാർഗങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിന് നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചുവന്നിരുന്ന മാർഗ്ഗങ്ങൾ പിന്തുടരുന്നത് ആയിരിക്കും കൂടുതൽ ഉചിതം. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒത്തിരി ഗുണങ്ങൾ നൽകുന്നവയാണ് നമ്മുടെ പൂർവികന്മാർ വളരെയധികമായി ഉപയോഗിച്ചിരുന്ന ചർമസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ചേരുവകൾ തന്നെയാണ് കടലമാവ്. കടലമാവും തക്കാളിനീരും ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ പലപ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കും.

മുഖക്കുരു ,മുഖക്കുരുവിന് പാടുകൾ ,എണ്ണമയമുള്ള ചർമ്മം, ചർമ്മത്തിന് നിറവ്യത്യാസം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കടലമാവ് വളരെയധികം സഹായകരമാണ്. ചർമത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും ചർമ്മത്തിലെ മങ്ങിയ ചർമ്മ കോശങ്ങൾ ഇല്ലാതാക്കി പുനർജീവിപ്പിക്കുന്നു ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

ചർമത്തിലെ ആഴ്ന്നിറങ്ങി ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ചർമ്മത്തെ ക്ലിയർ ആയി കാത്തു സൂക്ഷിക്കുന്നതിനു കടലമാവും തക്കാളിനീര് വളരെയധികം സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.