ചർമസംരക്ഷണത്തിന് കിടിലൻ ഒറ്റമൂലി..

ചർമസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പഞ്ചസാര പഞ്ചസാര നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ്. പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല എന്നാൽ ചർമ്മ സൗന്ദര്യസംരക്ഷണത്തിന് പഞ്ചസാര വളരെയധികം സഹായിക്കുന്ന ഒന്നാണ് പഞ്ചസാര ഉപയോഗിച്ച് നമുക്ക് പല സൗന്ദര്യക്കൂട്ടുകൾ അതുപോലെ സ്ക്രബറുകൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് മുഖക്കുരു ഉള്ളവർക്ക്.

ഏറ്റവും നല്ല ഒരു സ്ക്രബറായി ഉപയോഗിക്കാൻ സാധിക്കുന്ന പഞ്ചസാര പഞ്ചസാര എന്നിവ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ സ്ക്രബ് ചെയ്യുമ്പോൾ പഞ്ചസാര അതുകൊണ്ടുതന്നെ മുഖക്കുരു മാറാനുള്ള ഒരു പ്രകൃതി ദത്ത മാർഗം കൂടിയാണ്.വരണ്ട ചർമമുള്ളവർക്ക് നാരങ്ങാനീരും അതിനുപകരം ഒലിവോയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതിനോടൊപ്പം താൻ ചേർക്കുന്നത് വളരെയധികം ഉത്തമമാണ് പഞ്ചസാര റോസ് വാട്ടറും ചേർന്ന മിശ്രിതം ഉപയോഗിക്കാൻ സാധിക്കും ഇത് നമ്മുടെ ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരങ്ങൾ എത്തുന്നതിനു.

സഹായിക്കും അതുപോലെതന്നെ പഞ്ചസാര നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പഞ്ചസാരയും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറാൻ അതിനെ വളരെയധികം ഉചിതമായ ഒന്നാണ് ഇത് വേനൽക്കാലത്ത് ഉണ്ടാകുന്ന സൺ ടാൻ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇന്ന് വിപണിയിൽ ലഭ്യമാകുന്ന സ്ക്രബറുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഇതും ഉചിതം നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാവുന്ന സ്ക്രബറുകൾ ഉപയോഗിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.