കരുത്തുറ്റ മുടിയഴക് ലഭിക്കുവാൻ പലതരം ആയുർവേദ എണ്ണകൾ എങ്ങനെ തയ്യാറാക്കാം.

നല്ല തലമുടിയുള്ള ഒരു ആണിനെയും പെണ്ണിനെ കണ്ടു കിട്ടാൻ ഇന്ന് പ്രയാസമാണ്. ഒന്നുകിൽ കഷണ്ടി കയറിയ പയ്യനും ഉള്ളില്ലാത്ത മുടി ഉള്ള പെണ്ണും ഇന്നത്തെ ജീവിതസാഹചര്യങ്ങളും അശ്രദ്ധയും മാറിമാറിയുള്ള പലവിധ മുടി വളരാനുള്ള എളുപ്പ മാർഗ്ഗങ്ങൾ പ്രയോഗവും ഒക്കെയാകാം ഇന്ന് നല്ല മുടി ഉള്ളവരെ കാണാൻ പ്രയാസമാണ്. ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത് പഴയകാലത്തെ ആളുകൾ ഉപയോഗിച്ചിരുന്ന ചില എണ്ണകളുടെ റെസിപ്പി ആണ്. ആദ്യമായി കറ്റാർവാഴ കൊണ്ടുള്ള അതിനെക്കുറിച്ചാണ്.

കറ്റാർവാഴ ഒരു തണ്ട് ആയുർവേദ പച്ചമരുന്നുകളും മേടിക്കാൻ കിട്ടും. ചെറിയ ഉള്ളി 2 എണ്ണം, ജീരകം ഒരു ടീസ്പൂൺ, തുളസിയില 12 തണ്ട്, വെളിച്ചെണ്ണ 250 ഗ്രാം അത് ശുദ്ധമായ വെളിച്ചെണ്ണ ആയിരിക്കണം. കറ്റാർവാഴ ഉള്ളി ജീരകം തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം ഇത് വെളിച്ചെണ്ണയിലിട്ട് കാച്ചി പത വറ്റിച്ചെടുക്കുക. എന്ന് ആറിയതിനു ശേഷം അരിച്ചെടുത്ത് ഇത് കുപ്പിയിൽ സൂക്ഷിക്കാം.

ദിവസവും കുളിക്കുന്നതിന് ഒരു 10 മിനിറ്റ് മുൻപ് ഇത് തലയിൽ വിരലുകളുടെ അഗ്രം ഉപയോഗിച്ച് നന്നായി മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. രണ്ടാമത്തേത് കയ്യൂന്നി ഉപയോഗിച്ചുകൊണ്ടുള്ള എണ്ണയാണ്. കയ്യോന്നി ഉപയോഗിച്ചും എണ്ണ കാച്ചാം. കയ്യോന്നി അല്ലെങ്കിൽ കയ്യുണ്യം 10 തണ്ട്, തുളസി ഇല പത്തു തണ്ട്, ചെറിയ ഉള്ളി രണ്ടെണ്ണം, ജീരകം ഒരു ടീസ്പൂൺ, വെളിച്ചെണ്ണ 250 ഗ്രാം അരച്ചെടുത്ത ഈ ചേരുവകൾ എല്ലാം വെളിച്ചെണ്ണയിൽ കാച്ചി പത വറ്റിച്ചെടുത്ത് ഉപയോഗിക്കുക. തുടർന്ന് അറിയുവാൻ വീഡിയോ കാണുക.