ഈ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു, ഇത്തരത്തിൽ കഴിക്കുന്ന ആളുകൾ ശ്രദ്ധിച്ചോളൂ..

പ്രശസ്തനായ ഒരു ഡോക്ടർ പങ്കുവച്ച ഒരു അനുഭവമാണ് കുറുപ്പ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ചെറുപ്പക്കാരൻ എന്നെ കാണാനായി വന്നു. അദ്ദേഹത്തിന് 39 വയസ്സുണ്ട്. അദ്ദേഹം തന്നെ കുഞ്ഞിനെ കാണിക്കാൻ ആയിരുന്നു വന്നത്. അപ്പോൾ അദ്ദേഹത്തിന്റെ കുറച്ചു റിപ്പോർട്ടുകൾ എന്നെ കാണിക്കുകയുണ്ടായി. അദ്ദേഹം തിരുവനന്തപുരത്തുള്ള ഒരു കളക്ഷൻ ഏജന്റ് ആണ്. അതിൽ രാവിലെമുതൽ ബൈക്കിലാണ് സഞ്ചാരം. ഇദ്ദേഹം എന്നോട് പറഞ്ഞത് ദിവസവും പൊറോട്ട കഴിക്കും അദ്ദേഹത്തിന് പൊറോട്ട ഭയങ്കര ഇഷ്ടമാണ് എന്നാണ്.

ഡോക്ടറെ ഞാൻ ദിവസവും എട്ടു മുതൽ 10 പൊറോട്ട വരെ കഴിക്കും. എനിക്ക് കഴിഞ്ഞവർഷം ഹാർട്ട് അറ്റാക്ക് വന്നു. ഞാനിപ്പോൾ തിരുവനന്തപുരത്തിൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തിന് ചികിത്സ തുടരുകയാണ്. ഞാൻ അദ്ദേഹത്തോട് കൂടുതൽ ഡീറ്റെയിൽസ് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ഒരു പത്തു മണിയാകുമ്പോൾ വഴിയിൽ ഏതെങ്കിലും ഒരു ഹോട്ടലിൽ നിന്ന് 3 പൊറോട്ട കഴിക്കും. പൊറോട്ടയ്ക്ക് മിക്കവാറും ചിക്കൻ ഇല്ലെങ്കിൽ ബീഫ് എന്തെങ്കിലും ഗ്രേവി കഴിക്കും. സാധാരണ പൊറോട്ട കഴിച്ചാൽ വിശപ്പില്ല. അതുകൊണ്ട് ഉച്ചവരെ കുഴപ്പമില്ലാതെ പോകുന്നു.

പലപ്പോഴും ഇദ്ദേഹം രാവിലെ നേരത്തെ ഇറങ്ങുന്നത് കൊണ്ട് വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി കൊടുത്ത അയക്കാൻ പറ്റില്ല. വീട്ടിൽനിന്ന് ഫുഡ് തരികയാണെങ്കിൽ അത് കഴിക്കും. അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ പോയി പൊറോട്ട കഴിക്കും. വൈകിട്ടും ഇതുപോലെ രണ്ടു പൊറോട്ട ഇതുപോലെ ചിക്കൻ കറി യോടൊപ്പം കഴിച്ച് വീട്ടിലേക്ക് പോകും.

അഞ്ചാറു വർഷമായി ഇദ്ദേഹത്തിൻറെ രീതി എങ്ങനെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.