ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

ഉണക്കമുന്തിരി ധാരാളം ഗുണങ്ങളുണ്ട്. ഇത് വെള്ളത്തിലിട്ട് കഴിക്കുകയാണെങ്കിൽ ശരീരത്തിന് വളരെ നല്ലതാണ്. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നു. ക്ഷീണം മാറാൻ വളരെ നല്ലതാണ്. നല്ല ശോധനക്ക് വളരെ നല്ലതാണ്. അസിഡിറ്റി കുറയ്ക്കാൻ മുന്തിരി കുതിർത്ത് കഴിക്കുന്നതും വളരെ നല്ലത്. ഉണക്കമുന്തിരിയിൽ നല്ലതോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്.

അനീമിയ ഉള്ള നല്ലൊരു പ്രതിവിധിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. ഇതിലെ അയൺ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഇത് ദഹിക്കാൻ എളുപ്പമാണ്. മാത്രമല്ല ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ ഇത് സഹായിക്കും. ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാൻ ഏറ്റവും ഉത്തമം കൂടിയാണ് ഉണക്കമുന്തിരി. ചുണ്ടുകൾക്കും ചർമത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരി ഇട്ട് വെള്ളം ഒഴിക്കുന്ന ചുണ്ടുകൾക്ക് നല്ല ചുവപ്പുനിറം നൽകും.

ശരീരത്തിൽ രക്തം കൂട്ടാൻ അതുകൊണ്ടുതന്നെ ചർമ്മ തിളക്കത്തിനും മുടി വളർച്ചയ്ക്കും എല്ലാം കുതിർത്ത് ഉണക്കമുന്തിരി നല്ലതാണ്. ഉണക്കമുന്തിരി മാത്രമല്ല ഇതുവച്ച് വെള്ളം കുടിക്കാം. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു വച്ച് രാവിലെ വെള്ളം കുടിക്കുന്ന ഏറെ ഉത്തമം. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇതു ഇട്ടുവച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.

ശരീരഭാരം വർദ്ധിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.